നടൻ ഷാജു ശ്രീധറിന്റെ വീട് കണ്ടോ.!? സ്വന്തമായി ഒരു വീട് വേണം എന്ന വലിയ സ്വപ്നം; ഹോം ടൂർ വീഡിയോ പങ്കുവെച്ച് ഷാജു ശ്രീധർ.!! | Shaju Shreedar Home Tour
Shaju Shreedar Home Tour : മിമിക്രി കലാരംഗത്ത് സജീവമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷാജു ശ്രീധർ. 1995 ൽ പുറത്തിറങ്ങിയ കോമഡി മിമിക്സ് ആക്ഷൻ 500 കൂടെയാണ് ഷാജു ശ്രീധർ മലയാള സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലും മിനിസ്‌ക്രീൻ പരമ്പരകളിലും താരം തിളങ്ങി. സിനിമ സീരിയൽ താരം ചാന്ദിനിയെ ആണ് ഷാജു വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരായത്. വിപ്ലവകരമായ ഒരു വിവാഹം […]