അങ്ങനെ ആ സ്വപ്നവും പൂവണിഞ്ഞു; ഇനി ഏവരും കാത്തിരുന്ന കല്യാണം, പുത്തൻ വീട്ടിൽ ഗംഭീര സർപ്രൈസുമായി സ്റ്റാർ മാജിക് താരറാണിമാർ.!! | Shiyas Kareem New Home

Shiyas Kareem New Home : നിരവധി താരങ്ങൾ ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. അത്തരത്തിൽ ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഷിയാസ് കരീം. ഈ ടെലിവിഷൻ റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റുകളായി എത്തിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്. കേരളത്തിലെ തന്നെ അറിയപ്പെടുന്ന പരസ്യ മോഡലുകളിൽ ഒരാളാണ് ഇദ്ദേഹം. മോഡലിംഗ് രംഗത്ത് നിന്നാണ് ഇന്ന് കേരളം അറിയപ്പെടുന്ന […]

കസ്തൂരിമാൻ ജീവയും കാവ്യയും ഒന്നിച്ചു; വർഷങ്ങൾക്ക് ശേഷം നായകനൊപ്പം സന്തോഷം പങ്കുവെച്ച് റബേക്ക സന്തോഷ്; ഈശ്വരമഠം അച്ഛമ്മക്ക് ഉമ്മ കൊടുത്തത് ജീവ.!! | Kasthooriman Kavya Jeeva Fame Rebecca Santhosh And Sreeram Ramachandran Get Together

Kasthooriman Kavya Jeeva Fame Rebecca Santhosh And Sreeram Ramachandran Get Together : കസ്തൂരിമാൻ എന്ന സീരിയലിലൂടെ നായികാ നായകന്മാരായി എത്തി മലയാള പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് റബേക്കയും ശ്രീരാമും. സീരിയലിലെ പോലെ യഥാർത്ഥ ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇരുവരും സീരിയലിൽ ജീവ കാവ്യ എന്നീ കഥാപാത്രങ്ങളായാണ് അഭിനയിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇരുവരും വളരെ സജീവ സാന്നിധ്യമാണ് ഇപ്പോൾ. ശ്രീരാം രാമചന്ദ്രൻ ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഇപ്പോൾ സിനിമയിൽ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ […]

ജീവനും ജീവന്റെ ജീവനും; കരിക്ക് താരം ജീവൻ സ്റ്റീഫൻന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! | Karikku Fame Jeevan Stephen Got Eangeged With Rhea

Karikku Fame Jeevan Stephen Got Eangeged With Rhea : മലയാള പ്രേക്ഷകരുടെ മുന്നിലേക്ക് കോ വി ഡ് കാലത്ത് കടന്നുവന്ന് ഒരു തരംഗമായി മാറിയ ടീമാണ് കരിക്ക് വെബ് സീരീസ്. മറ്റു യൂട്യൂബേഴ്സിൽ നിന്ന് കരിക്കിനെ എപ്പോഴും മാറ്റി നിർത്തിയിരുന്നത് ക്വാളിറ്റി കണ്ടന്റ് തന്നെയായിരുന്നു. കോമഡി വീഡിയോസിലൂടെ മലയാളികളുടെ മനസ്സിലേക്ക് കരിക്കിലെ ഓരോ താരങ്ങൾക്കും കടന്നു വരാനും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ അവർക്ക് പിന്തുണ ഉയരുന്നതിനും കാരണമായി. ആദ്യം കോമഡി വീഡിയോസിൽ തുടങ്ങിയ […]

എന്റെ ആ വലിയ സ്വപ്നം; സ്വയംവരത്തിന് ശേഷം പുതിയ വാഹനം സ്വന്തമാക്കി നടൻ ഷാനവാസ്, സീതയുടെ ഇന്ദ്രേട്ടന്റെ പുതിയ രഥം കണ്ടോ.!? | Shanavas Shanu New Car Classic Hyundai

Shanavas Shanu New Car Classic Hyundai : മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സീത. സീതയിലൂടെ മലയാളികൾ ഏറ്റെടുത്ത താരമാണ് ഷാനവാസ്. ഷാനവാസിന് ഈ സീരിയലിലൂടെ മലയാള കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചു. സീതക്ക് ശേഷം മിസ്സിസ് ഹിറ്റ്ലർ, എന്നിങ്ങനെ നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ഷാനവാസ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റേതായി ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം പങ്കുവെച്ച പുതിയ […]

ഇനിയുള്ള യാത്ര മഹിന്ദ്രയുടെ പ്രൌഡിയിൽ; ബിഎംഡബ്ലുവിൽ വന്ന് താർ സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര, തന്റെ ഗ്യാരേജിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി താരം.!! | Lakshmi Nakshathra New Mahindra THAR

Lakshmi Nakshathra New Mahindra THAR : മലയാള ടെലിവിഷൻ അവതാരകരിലെ ഒരു നക്ഷത്രം തന്നെയാണ് ലക്ഷ്മി നക്ഷത്ര. വർഷങ്ങളായി അവതരണ രംഗത്തുള്ള താരം കൂടുതൽ പ്രേക്ഷക പ്രിയ ആയത് ഫ്ലവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്‌ എന്ന പരിപാടിയിലൂടെയാണ്. തമാശക്ക് ഏറെ പ്രാധാന്യം നൽകുന്ന ഷോയിൽ ഉള്ളതെല്ലാം മിനിസ്‌ക്രീൻ താരങ്ങളാണ്. കോമഡി സ്കിറ്റുകളും ഗെയിം ഷോകളുമെല്ലാം അടങ്ങുന്ന ഷോ ഫസ്റ്റ് സീസണിൽ ടമാർ പഠാർ എന്ന പേരിലാണ് തുടങ്ങിയത്. പിന്നീട് സ്റ്റാർ മാജിക്‌ ആകുകയായിരുന്നു. ഊർജ്ജസ്വലതയോടെ ഈ […]

ഹാപ്പി മോട്ടോറിംഗ് ഷിജു ചേട്ടാ; അഖിൽ മാരാർക്ക് ശേഷം പിന്നാലെ അണ്ണനും ആഡംബര വാഹനം, ടോയോട്ടോ അർബൻ ക്രൂയിസർ കാർ സ്വന്തമാക്കി പ്രിയ താരം ഷിജു അബ്‌ദുൾ റഹ്മാൻ.!! | Shiju Abdul Rasheed New Car Toyota Urban Cruiser

Shiju Abdul Rasheed New Car Toyota Urban Cruiser : മലയാളത്തിൽ ഒരേ സമയം ചോക്ലേറ്റ് ഹീറോയും സ്റ്റൈലൻ വില്ലനും ഒക്കെ ആയിരുന്ന താരമാണ് പ്രിയ നടൻ ഷിജു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം നിറ സാനിധ്യമായ ഷിജു ഒരുപാട് മിനിസ്‌ക്രീൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. എങ്കിലും താരത്തെ ഇപ്പോഴത്തെ തലമുറ കൂടുതൽ അറിയുന്നത് ബിഗ്‌ബോസ് മത്സരാർത്ഥി ആയിട്ടാണ്. ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ ഒരു പ്രധാന മത്സരാർത്ഥി ആയിരിന്നു താരം. ടോപ് 5 […]

കാത്തിരിപ്പിനൊടുവിൽ പ്രണയ സാഫല്യം; വരലക്ഷ്മി ശരത്കുമാർ വിവാഹിതയായി; തായ്‌ലൻഡിൽ മകൾക്ക് ആഡംബര വിവാഹമൊരുക്കി നടൻ ശരത്കുമാർ.!! | Actress Varalaxmi Sarathkumar Get Married

Actress Varalaxmi Sarathkumar Get Married : തമിഴ് സിനിമ പ്രേക്ഷകർക്കും മലയാള സിനിമ പ്രേമികൾക്കും ഏറെ ഇഷ്ടമുള്ള നായിക താരമാണ് വരലക്ഷ്മി. തമിഴ് സൂപ്പർ താരം ശരത് കുമാറിന്റെ മൂത്ത മകൾ കൂടി ആയ വരലക്ഷ്മി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ചിത്രത്തിൽ ചിമ്പുവിന്റെ നായികയായ് പ്രധാന വേഷത്തിൽ എത്തിയ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും പിന്നീട് നിരവധി […]

ഇവളാണ് എന്റെ ലോകം; പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്ത് മാധവ് സുരേഷ്, ചേച്ചിയുടെ കല്യാണത്തിന് ശേഷം അടുത്ത വിശേഷം പങ്കുവെച്ച് അനിയൻ.!! | Suresh Gopi Son Madhav Suresh Birthday Wish To Celine Joseph

Suresh Gopi Son Madhav Suresh Birthday Wish To Celine Joseph : നടൻ സുരേഷ് ഗോപിയുടെ കുടുംബം പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. മൂത്തമകൻ ഗോകുൽ സുരേഷിനെ പോലെ ഇളയമകൻ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞ വേളയിലാണ് ഈ വാർത്ത പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം മാധവ് തന്റെ ഇൻസ്റ്റഗ്രാമിൽ പേരോ മറ്റ് ഡീറ്റെയിൽസോ വെളിപ്പെടുത്താത്ത “എന്റെ പ്രിയപ്പെട്ട ഹോമി” എന്ന ക്യാപ്ഷനിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. മാധവ് സുരേഷിന്റെ പ്രിയപ്പെട്ട ഹോമിയുമായുള്ള […]

വിവാഹക്ഷണത്തിന് സുരേഷേട്ടനിൽ നിന്ന് തുടക്കം കുറിച്ചു; ഒരേയൊരു സൂപ്പർ സ്റ്റാറിന്റെ അനുഗ്രഹത്തോടെ ഞങ്ങളുടെ വിവാഹ ആഘോഷങ്ങൾ ആരംഭിക്കുന്നു, സന്തോഷ വാർത്ത പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുലും.!! | Sreevidya Mullachery And Rahul Ramachandran Wedding Invitation Starts From Suresh Gopi

Sreevidya Mullachery And Rahul Ramachandran Wedding Invitation Starts From Suresh Gopi : നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ഈ താരത്തെ മലയാളം പ്രേക്ഷകർ ഏറ്റെടുത്തു തുടങ്ങിയത് സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ആയിരുന്നു. അവതരണത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഇന്ന്. നടിയുടെ വിവാഹനിശ്ചയം സമൂഹമാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് […]

വീഴും എഴുന്നേൽക്കും വീഴും എഴുന്നേൽക്കും; ഇപ്പോഴും പഠിച്ചു കൊണ്ടേ ഇരിക്കുന്നു, ബിഎംഡബ്ല്യൂവിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഓഫ്‌ റോഡ് റൈഡ്.!! | Falling Mudding And Still Learning By Manju Warrier

Falling Mudding And Still Learning By Manju Warrier : എക്കാലവും മലയാളികളുടെ അഭിമാനവും ഏറ്റവും പ്രിയപ്പെട്ട സിനിമ താരവും ആണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് നായികയായി കടന്ന് വന്ന മഞ്ജു ഒരുപാട് മികച്ച ചിത്രങ്ങളിലൂടെയും തന്റെ അഭിനയ മികവിലൂടെയും മലയാളത്തിലെ നമ്പർ വൺ നായികാ താരമായി മാറി. സിനിമയിൽ നിന്ന് മാറി നിന്ന കാലത്തും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു നായിക മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഡാൻസർ […]