നാല്പത്തൊന്നാം വയസ്സിലെ പുതിയ സന്തോഷം; യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി റിമി ടോമി, പാട്ടുപാടി പുതിയ വിശേഷം ആഘോഷമാക്കി താരം.!! | Rimi Tomy Received UAE Dubai Golden Visa
Rimi Tomy Received UAE Dubai Golden Visa : മലയാളികളുടെ ഇഷ്ട ഗായിക എന്നതിലുപരിയായി നടിയും അവതാരകയുമായി തിളങ്ങിയ താരമാണ് റിമി ടോമി. അവതരണത്തിലും റിമിയെ വെല്ലാൻ നിലവിൽ ആരും മലയാളത്തിലില്ല എന്ന് തെളിയിച്ച താരം ഒരിക്കൽ ഒരു വേദിയിൽ മമ്മൂട്ടിയെ പോലും പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഒരു വേദിയെ എങ്ങനെ കയ്യിലെടുക്കണമെന്ന് കൃത്യമായ പ്ലാൻ ഉള്ള ആളാണ് റിമി ടോമി. പാട്ടുപാടാനായി താരം എത്തിയാലും കയ്യടികളോടേ തന്നെ ആരാധകരും സ്വീകരിക്കാറുണ്ട്. താരം വേദിയിൽ നിൽക്കുമ്പോൾ ഒരു പോസിറ്റിവിറ്റി […]