വിവാഹം കഴിഞ്ഞ് ഒന്നാം വർഷം നായികക്ക് വിശേഷം; ഒന്നായ ദിവസം ഒന്നിച്ച് ആഘോഷിച്ച് മാളവികയും തേജസും, നായികാ നായകന്മാർക്ക് ആശംസയുമായി ആരാധകർ.!! | Malavika Krishnadas And Thejus Jyothi 365 Days Of Togetherness

Malavika Krishnadas And Thejus Jyothi 365 Days Of Togetherness : സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും ഇതിനോടകം മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ജോഡികൾ ആയിരിക്കും മാളവികയും തേജസും. നായിക നായകൻ എന്ന മഴവിൽ മനോരമ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ഇരുവരും കഴിഞ്ഞവർഷം വിവാഹിതർ ആയതുതന്നെ പ്രേക്ഷകർക്ക് വലിയ ആഘോഷമായിരുന്നു. നായികാനായകൻ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരിൽ രണ്ടു പേരായിരിക്കും മാളവികയും തേജസും. 2023 ലാണ് മാളവിക തേജസ് ജ്യോതിയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിവാഹം […]

നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്; വയനാട്ടിലെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങായി യുട്യൂബ് താരം ടിടി ഫാമിലി.!! | TT Family Helping Hand For Wayanad Land Slide

TT Family Helping Hand For Wayanad Land Slide : 2024 ജൂലൈ 31 കേരളത്തെ നടുക്കിയ ഒരു ദുരന്തമാണ് വയനാട്ടിൽ നടന്നത്. തുടർച്ചയായി പെയ്തു കൊണ്ടിരുന്ന മഴയെ തുടർന്ന് പുലർച്ചെ ഒരു മണിക്കാണ് ആദ്യ ഉരുൾപൊട്ടൽ നടന്നത്. വയനാട് ജില്ലയിലെ ചൂരൽമല ഗ്രാമത്തിലെ മുണ്ടക്കൈ, മേപ്പാടി എന്നീ മേഖലകളിൽ ഉരുൾപൊട്ടൽ നടന്നത്. ഗ്രാമത്തിലെ വീടുകളും, വാഹനങ്ങളും, കടകളും, സ്കൂളുകളുമൊക്കെയായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗ്രാമം. ചൊവ്വാഴ്ച എട്ടു മണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. […]

വരുമാനത്തിന്റെ ഒരു പങ്ക് വയനാടിന്; ചൂരൽ മലയിലേക്ക് ഒരു വണ്ടി അത്യാവശ്യ സാധനങ്ങളുമായി കെഎൽ ബ്രോ ബിജു, ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ആരാധകർ.!! | KL Bro Biju Helping Hands For Wayanad

KL Bro Biju Helping Hands For Wayanad : യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ പ്രിയ താരമായ ആളാണ് കെ‌എല്‍ ബ്രോ ബിജു ഋതിക്. തന്റെ അമ്മയും അനുമോളും കന്നഡകാരി ഭാര്യയും ചേർന്ന കുടുംബമാണ് ഇവരുടെ . വളരെ ചുരുങ്ങിയ സമയം കൊണ്ട് 50 മില്യൻ സബ്സ്ക്രൈബ്ർസ് എന്ന സ്വപ്നം സാധ്യമായ ചാനലാണ് ഇവരുടെത്. ആദ്യമായി കേരളത്തിൽ നിന്ന് ഡയമണ്ട് ബട്ടൺ യൂട്യൂബിൽ നിന്ന് മേടിച്ച ചാനലും ഇവരുടേതാണ്. കൂടാതെ താരം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിലവിൽ […]

മോളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു; ഹന്ന മോൾക്കൊപ്പം പുണ്യഭൂമിയിൽ സലീം കോടത്തൂർ, പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് താരം.!! | Hanna saleem And Saleem Kodathoor In Mecca Saudi Arabia

Hanna saleem And Saleem Kodathoor In Mecca Saudi Arabia : ഹന്ന മോൾക്കൊപ്പം പുണ്യഭൂമിയിൽ സലീം കോടത്തൂർ സലീം കോടത്തൂരും മകള്‍ ഹന്ന സലീമും ഗാനമേളകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ഏറെ പ്രേക്ഷകര്‍ക്ക് പരിചിതരായ അച്ഛനും മകളുമാണ്. മകളുടെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമുള്ളയാളാണ് താനെന്ന് സലീം പലപ്പോഴും പറഞ്ഞിരുന്നു. മകളുടെ കുറവുകളില്‍ സങ്കടപ്പെടാതെ അവളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ പോത്സാഹിപ്പിക്കുവാൻ ഏറെ പ്രയത്നിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കാന്‍ […]

പുത്തൻ ആഡംബര കാരവാൻ എങ്കിലും നമ്പർ പഴയതു തന്നെ; പുതിയ കാരവൻ നേരിട്ടെത്തി ഏറ്റുവാങ്ങി ലാലേട്ടൻ, ചലിക്കുന്ന കൊട്ടാരത്തിന്റെ കാഴ്ചകൾ വൈറലാകുന്നു.!! | Mohanlal Luxury Caravan

Mohanlal Luxury Caravan : വാഹനങ്ങൾ എന്നും മലയാളത്തിൻറെ പ്രിയ നടന്മാർക്ക് ഒരു ഹരം തന്നെയാണ്. മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങളെല്ലാം അത്തരത്തിൽ നിരവധി വാഹനങ്ങൾ ഇതിനോടകം സ്വന്തമാക്കിയിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് മോഹൻലാൽ വാങ്ങിയ ഏറ്റവും പുതിയ ക്യാരവാന്റെ ചിത്രങ്ങളാണ്. മുൻപ് ക്യാരവന്റെ മുൻവശത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു എങ്കിലും ഇപ്പോഴാണ് ഇൻറീരിയൽ ഉൾപ്പെടെയുള്ളവരടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ ഇഷ്ട നമ്പരായ 2255 ലാണ് കാരവാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. […]

സ്നേഹത്തിൻ്റെയും സാഹസികതയുടെയും മറ്റൊരു വർഷത്തിലേക്ക്; ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, പ്രിയ പങ്കാളിക്ക് ആശംസയുമായി പൃഥ്വിരാജ് സുകുമാരൻ.!! | Prithviraj Sukumaran Birthday Wish For Supriya Menon

Prithviraj Sukumaran Birthday Wish For Supriya Menon : ഭാര്യക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജ്. ചിത്രത്തിനു താഴെ കുറിച്ചത് ഇങ്ങനെ. നടൻ പൃഥ്വിരാജ് സുകുമാരൻ ഭാര്യ സുപ്രിയ മേനോന് പിറന്നാൾ ആശംസകൾ പങ്കു വച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. അവരുടെ ഒരു അവധിക്കാല യാത്രയിൽ നിന്ന് എടുത്ത സുപ്രിയയുടെ മനോഹരമായ ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. മലയാള സിനിമ ഇൻഡസ്ട്രിയിൽ തിരക്കേറിയ മുന്നില നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. ജ്യേഷ്ഠനായ ഇന്ദ്രജിത്ത് സുകുമാരനും അങ്ങനെ […]

ജഗത്തിനെ കണ്ട് ഒരു മാസമായപ്പോൾ ഞാൻ പ്രഗ്നന്റായി; ആഗ്രഹിച്ചതിനേക്കാൾ മികച്ച ഒരു ജീവിതം ആണ് എനിക്ക് കിട്ടിയത്, മനസ് തുറന്ന് അമല പോൾ.!! | Amala Paul Latest Interview With Pearle Maaney

Amala Paul Latest Interview With Pearle Maaney : മലയാള സിനിമ മേഖലയിൽ തന്റെ കഴിവ് തെളിയിച്ചു തെന്നിന്ത്യൻ സിനിമ മേഖലയിലെ മിന്നും താരമായി മാറിയ നടി ആണ് അമല പോൾ. തെലുങ്കിലും തമിഴിലും മികച്ച വേഷങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്. ഒരു നടി എന്നതിലുപരിയായി നിർമ്മാണത്തിലും അമലപ്പോൾ സാന്നിധ്യം അറിയിച്ചു. മലയാള സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത താരം ഇപ്പോൾ ആടുജീവിതം എന്ന ചിത്രത്തിലെ നടിയായി എത്തി വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോൾ. കൂടാതെ […]

രാത്രിയും പകലും നാടിന് കാവലായി നിഖിലയും ഉണ്ട്; വയനാടിന് സഹായ ഹസ്തവുമായി നേരിട്ടെത്തി നടി നിഖില വിമൽ, വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി താരം.!! | Nikhila Vimal Helps For Wayanad

Nikhila Vimal Helps For Wayanad : വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. രാത്രി ഒപ്പം കിടന്നുറങ്ങിയവരെ രാവിലെ കാണാനില്ലാത്ത, ഉറ്റവരും ഉടയവരും കൺമുന്നിൽ ഒലിച്ചുപോകുന്നത് കണ്ടു നിൽക്കേണ്ടി വന്ന വയനാടൻ ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളം മുഴുവൻ. ഈ അവസരത്തിൽ ജാതി മത പാർട്ടി ഭിന്നതകൾ ഇല്ലാതെ കേരളത്തിലെ എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് കൂടി ദുരന്തത്തിൽ പങ്കുചേർന്നു. മനുഷ്യരെയും മൃഗങ്ങളെയും ഭേദമില്ലാതെ മര ണത്തിൽ നിന്നും കൈപിടിച്ച് […]

അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞു ട്ടോ; വർഷങ്ങളായി കൊണ്ടു നടന്നു പക്ഷെ കാര്യങ്ങൾ ഗുരുതരമായി മാറി, എല്ലാം വളരെ പെട്ടന്നായിരുന്നു സർജറി വിശേഷങ്ങൾ പങ്കുവെച്ച് ലക്ഷ്മി നായർ.!! | Lekshmi Nair Spine Surgery Vlog

Lekshmi Nair Spine Surgery Vlog : അവതാരകയും വ്‌ളോഗറുമായ ലക്ഷ്മി നായര്‍ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബായിലേക്ക് പോയി തിരിച്ചു വന്നതിനു പിന്നാലെ സർജറിക്കായി ആശുപത്രിയിൽ പോയ ദിവസങ്ങളെക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. കാണുന്നത് പോലെ അത്ര ആരോഗ്യവതിയല്ല താനെന്നും, ചില പ്രശ്‌നങ്ങളുണ്ടെന്നും, ഉടനെ തന്നെ സര്‍ജറിയുണ്ടാവും എന്നും ലക്ഷ്മി കഴിഞ്ഞ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ സര്‍ജറി വിജയകരമായി പൂർത്തിയാക്കി […]

കയ്യിൽ സ്വന്തമായി ഒരു തൊഴിൽ ഉണ്ട്; ഓട്ടോ ഓടിച്ചു മലയാളിയുടെ ഭാഗ്യദേവത, വീഡിയോ വൈറലാകുന്നു.!! | Kaniha Driving Auto Video Viral

Kaniha Driving Auto Video Viral : നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന പ്രിയതാരമാണ് കനിഹ. മലയാള സിനിമ മേഖലയിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് ഇവർ. തെലുങ്ക് ചലച്ചിത്ര മേഖലയിൽ ശ്രവന്തി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മലയാള സിനിമയിൽ കനിഹ എന്ന നടി ശ്രദ്ധ നേടിയത് മമ്മൂട്ടി ചിത്രമായ പഴശ്ശിരാജയിലെ നായികയെ അവതരിപ്പിച്ചു കൊണ്ടാണ്. ഒരു നടിയായി മാത്രമല്ല അവതാരകയായും കനിഹ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് […]