സങ്കടങ്ങളെ പൊരുതാനുള്ള ഊർജ്ജമാക്കിയവൾ; ഫീനിക്‌സ് പക്ഷി പോലെ പറന്നുയർന്ന് പുതിയ നേട്ടം, യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മേഘ്‌ന രാജ്.!! | Meghana Raj Received UAE Golden Visa
Meghana Raj Received UAE Golden Visa : മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് മേഘ്നരാജ്. 2009 – ലായിരുന്നു തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2010-ൽ വിനയൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മാഡ് ഡാഡ്, ആഗസ്ത് 15, ബ്യൂട്ടിഫുൾ തുടങ്ങി പത്തോളം മലയാള ചിത്രത്തിൽ അഭിനയിച്ചു. 2018 ലായിരുന്നു […]