അശ്വിൻ അങ്ങനെ പറഞ്ഞപ്പോ ദിയ ഇമോഷണലായി; മനസ് തുറന്ന് ദിയയും അശ്വിനും, കാത്തിരുന്ന മറുപടിയുമായി താരപുത്രി.!! | Diya Krishna Aswin Ganesh Q And A
Diya Krishna Aswin Ganesh Q And A : നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സിനിമയിലും സോഷ്യൽ മീഡിയയിലും എല്ലാം തിളങ്ങി നിൽക്കുകയാണ് താരത്തിന്റെ മക്കൾ. ഇപ്പോൾ ദിയ കൃഷ്ണയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. അശ്വിൻ ഗണേശിന്റെയും ദിയാ കൃഷ്ണയുടെയും വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ദിയ തന്നെ തന്റെ വരനെ കണ്ടെത്തിയതിനാൽ ആരാധകരും വളരെ ആകാംക്ഷയോടെയാണ് ഇരുവരെയും കാണുന്നത്. വിവാഹത്തിനു മുൻപേ തന്നെ അശ്വിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ദിയ കാത്ത് […]