ആരാധകരെ ഞെട്ടിച്ച് അവർ ഒന്നിച്ചു; എന്റെയും ജാസ്മിന്റെയും റൊമാൻസ്, സിജോയുടെ ലക്ഷ്മിയായി ജാസ്മിൻ ജാഫർ കുടുക്കി തിമിർത്തു കലക്കി.!! | Sijo John Jasmin Jaffar Latest
Sijo John Jasmin Jaffar Latest : ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് വളരെയധികം സുപരിചിതമായ മുഖമാണ് സിജോയുടെത്. എന്നാൽ ബിഗ്ബോസിൽ എത്തുന്നതിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിലൂടെ ആളുകൾക്കിടയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ജാസ്മിൻ ജാഫറിന് സാധിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ബ്യൂട്ടി വ്ലോഗ്സും മറ്റ് വിശേഷങ്ങളുമായി എത്തിയിരുന്ന ജാസ്മിൻ ബിഗ് ബോസ് സീസൺ സിക്സിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പോസിറ്റീവും നെഗറ്റീവും ഒരുപോലെ താരത്തിനെപ്പറ്റി ആളുകൾ പറഞ്ഞപ്പോഴും […]