നയൻ – വിക്കി ദമ്പതിമാരെ കരയിപ്പിച്ച ചിത്രം.!! നിറഞ്ഞ സദസ്സിൽ കണ്ണ് നിറഞ്ഞ് വിഘ്നേഷും നയൻതാരയും; മനസ്സ് നിറഞ്ഞ നന്ദി പറഞ്ഞ് താരങ്ങൾ.!! | Nayanthara Vignesh Shivan Family Photo Paiting
Nayanthara Vignesh Shivan Family Photo Paiting : അവതാരികയിൽ നിന്ന് മലയാള സിനിമയിലേക്ക് കാൽവെച്ച നടി നയൻതാര ഇന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുന്ന ചലച്ചിത്ര വ്യവസായത്തിലെ ഒരു അമൂല്യ കണ്ണിയാണ്. തന്റെ ഏറ്റവും പുതിയ സംരംഭമായ ‘9 സ്കിൻ ‘ ന്റെ ലോഞ്ചിംഗ് ഫംഗ്ഷനിലാണ് നയൻതാരയും ഭർത്താവ് വിഘ്നേഷും തങ്ങളുടെ ഡിജിറ്റൽ പെയിന്റിംഗ് തുറന്നു പ്രദർശിപ്പിച്ചത്. ‘ദി ക്രിയേറ്റീവ് ഫാക്ടറി മൈ’ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഡിജിറ്റൽ ആർട്ട് ചെയ്യുന്ന ആർട്ടിസ്റ്റ് ആണ് നയൻതാരയും വിഘ്നേശും ഇരുവരുടെയും […]