ഗിന്നസ്സ് ഇരട്ടകൾക്ക് കല്യാണം.!! ഒരേ വീട്ടിൽ ജനിച്ചു ചിന്നുവും പൊന്നുവും ഇനി ഒരേ വീട്ടിലേക്ക്; വിവാഹ വിശേഷം പങ്കുവെച്ച് ഭാഗ്യ ധന ലക്ഷ്മീസ്.!! | Chinnu Ponnu Twins Bhagya Dhana Lekshmis Marriage Save The Date
Chinnu Ponnu Twins Bhagya Dhana Lekshmis Marriage Save The Date : കാവ്യ മാധവൻ ഇരട്ട വേഷത്തിൽ എത്തി നിരവധി ആരാധകരെ നേടിയ ചിത്രമാണ് മിഴിരണ്ടിലും. ചിത്രത്തിലെ ‘എന്തിനായി നിൻ ഇടം കണ്ണിൽ തടം തുടിച്ചു’ എന്ന ഗാനം ഇരുകൈയും നീട്ടി മലയാളികൾ ഏറ്റെടുത്തതിനു ശേഷം വർഷങ്ങൾക്കിപ്പുറം ഗാനത്തെ ആളുകൾ ശ്രദ്ധിച്ചത് കിടിലം എന്ന മഴവിൽ മനോരമയിലെ പരിപാടിയിലൂടെയാണ്. മിനിസ്ക്രീൻ പ്രേക്ഷകർ ഒരിക്കൽ കൂടി ആ ഗാനരംഗം അതിശയത്തോടെ അല്ലാതെ കണ്ടിരുന്നില്ല. അതിനുശേഷം ആ […]