ഉണ്ണി വാവ വന്നു.!! ഉപ്പും മുളകും കുടുംബത്തിൽ അഞ്ചാമൻ ആണോ പെണ്ണോ.!? കടിഞ്ഞൂൽ കണ്മണിയുടെ ജെൻഡർ റിവീൽ ചെയ്ത് പൊന്നു വ്ലോഗ്സ്.!! | Uppum Mulakum Lite Ponnu Baby Girl Or Boy Gender Reveal
Uppum Mulakum Lite Ponnu Baby Girl Or Boy Gender Reveal : കപ്പിൾ വ്ലോഗ്സിന് ഏറെ ആരാധകരുള്ള ഈ കാലത്ത്, യൂട്യൂബിലെ ഹിറ്റ് കപ്പിളാണ് തങ്ങളുടെ കുഞ്ഞിന്റെ ജെൻഡർ റിവീൽ ചെയ്തത്. പൊന്നൂസ് വ്ലോഗിന്റെ സ്ഥാപകരായ അഞ്ജനയും സെബിനും അമ്മയും അച്ഛനുമായിരിക്കുകയാണ്. യൂട്യൂബിൽ ഫൺ വീഡിയോകളും ദാമ്പത്തിക ജീവിതത്തിന്റെ പ്രേക്ഷകർക്ക് ഉപകാരപ്പെടുന്ന വിവരങ്ങളും അടങ്ങിയതാണ് ഇവരുടെ വീഡിയോസ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഒക്കെ വലിയ ഫാൻ ബേസ് ഉള്ള കപ്പിളാണ് ഇരുവരും. ഇന്നിപ്പോൾ ജീവിതത്തിലെ ഒരു […]