72 ന്റെ നിറവിൽ ജഗതി ചേട്ടൻ.!! ഹാസ്യ സമ്രാട്ടിന് പിറന്നാൾ മധുരവുമായി താര രാജാക്കന്മാർ; ജന്മദിന നിറവിൽ അമ്പിളി ചേട്ടൻ.!! | Actor Jagathy Sreekumar 72 Birthday Highlights
Jagathy Sreekumar Birthday Highlights Viral Malayalam : മലയാള സിനിമയിലെ ഹാസ്യനടന്മാരിൽ പ്രധാനിയാണ് ജഗതി ശ്രീകുമാർ. ഭാവാഭിനയം കൊണ്ട് കാണികളിൽ ചിരി പടർത്തിയ താരം. ജഗതി ചേട്ടന് പകരം വയ്ക്കാൻ മറ്റൊരാൾ മലയാള സിനിമ ചരിത്രത്തിൽ പിറന്നിട്ടില്ല. മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. മലയാളത്തിൽ മാത്രം ഏകദേശം 1500ലധികം ചിത്രങ്ങളിലാണ് ജഗതി ഇതിനോടകം തന്നെ അഭിനയിച്ചത്. സിനിമ ചരിത്രത്തിലെ ഹാസ്യ സാമ്രാട്ട് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ചട്ടമ്പി കല്യാണി […]