സാന്ത്വനം അഞ്ജലി ഇനി ജീപിക്ക് സ്വന്തം.!! ശിവേട്ടൻ വന്നില്ല ഒറ്റക്ക് എത്തി ഷഫ്‌ന; വിവാഹ നിശ്ചയ വേദിയിൽ കണ്ണ് നിറഞ്ഞ് കീർത്തന അനിൽ.!! | Govind Padmasoorya Gp And Gopika Anil Engagement
Govind Padmasoorya Gp And Gopika Anil Engagement Video : സിനിമ താരവുമായും അവതാരകനായും മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആരാധകർ ഏറെ സ്നേഹത്തോടെ വിളിക്കുന്ന ജിപി എന്ന ഗോവിന്ദ് പദ്മസൂര്യ. ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ അവതാരകനായി മലയാളികളുടെ മുന്നിൽ പ്രേത്യേക്ഷപ്പെട്ട ജിപി ചുരുങ്ങിയ സമയം കൊണ്ട് ചലച്ചിത്ര മേഖലയിൽ തന്റെതായ ഇടം നേടിയെടുത്തു. മമ്മൂട്ടി നായകനായി എത്തിയ ഡാഡി കൂൾ എന്ന സിനിമയിൽ ക്രിക്കറ്റ് താരം ശ്രീകാന്ത് എന്ന […]