പക്രു ചേട്ടന് ഇരട്ട കുട്ടികളോ.!? കീർത്തി കുട്ടികളെ മടിയിൽ വെച്ച് ഗിന്നസ് പക്രു; 15 വർഷത്തെ ദൂരത്തിൽ സന്തോഷം പങ്കുവെച്ച് പ്രിയതാരം.!! | Guinnes Pakru With Daughters
Guinnes Pakru With Daughters :വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച അടയാളപ്പെടുത്തലുകളിൽ ഒന്നായി മാറിയ വ്യക്തിത്വമാണ് ഗിന്നസ് പക്രു. പരിമിതികളെ വിജയത്തിൻറെ ചവിട്ടുപടികളാക്കി ഗിന്നസ് പക്രു കൈവരിച്ച നേട്ടങ്ങൾ വിരലിടാൻ കഴിയുന്നതിലും അധികമാണ്. മലയാള സിനിമ, സീരിയൽ രംഗത്ത് തിളങ്ങിനിന്ന ശേഷം അന്യഭാഷയിലേക്കും ചേക്കേറിയ ഇദ്ദേഹത്തിന് അവിടെയും നിരവധി ആരാധകരാണ് ഉള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ താരമായി മാറുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ […]