ഇതാണ് മക്കളെ ശരിക്കും സന്തൂർ മമ്മി.!! ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല; മകൾക്കൊപ്പം വിവാഹ വേഷത്തിൽ അമ്മ വീഡിയോ വൈറൽ.!! | Santhoor Mummy And Daughter In Bride Look
Santhoor Mummy And Daughter In Bride Look : ആളുകൾ ന്യൂജൻ ആയിരിക്കുന്നു എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയ വളർന്ന് വികസിക്കുന്നതിന് അനുസരിച്ച് ആളുകളുടെ ഉപയോഗവും വർധിച്ചുവരികയാണ്. സാധാരണക്കാരൻ മുതൽ പ്രായമായവർ വരെ ഇന്ന് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ ആർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലെയുള്ള പേജുകൾ അനായാസം കൈകാര്യം ചെയ്യാമെന്ന് ഇതിനോടകം തെളിയിക്കപ്പെട്ട് കഴിഞ്ഞു. റിൽസുകൾ പങ്കുവയ്ക്കുന്നതിന് അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരു പ്രത്യേക താൽപര്യവുമാണ്. സോഷ്യൽ മീഡിയയിൽ […]