അമ്മേ കുഞ്ഞുവാവ എന്ന് വരും.!? ആദ്യത്തെ കുഞ്ഞിന്റെ കൈ പിടിച്ച് രണ്ടാമത്തെ വാവയെ കാത്ത് കടൽ തീരത്ത് പേർളി മാണി; ബേബി ഷവർ ആഘോഷ ചിത്രങ്ങൾ വൈറൽ.!! | Pearle Maaney Second Baby Shower Viral
Pearle Maaney Second Baby Shower Viral : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ താരങ്ങളാണ് പേളിയും ശ്രീനിഷും. ബോഗ്‌ബോസ്സിലൂടെ മനോഹരമായ ഒരുപാട് പ്രണയനിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ ജോഡികൾക്ക് ആരാധകർ ഏറെയാണ്. പരസ്പരം സപ്പോർട്ട് ചെയ്തും സ്നേഹിച്ചും ഉള്ള ഇവരുടെ ഫാമിലി ലൈഫ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ടീവി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും എല്ലാം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് പേളി. നൂറ് ശതമാനം എന്റർടൈൻമെന്റ് തരുന്ന താരത്തിന്റെ അവതരണം ഇഷ്ടമില്ലാത്തവരായി ആരും […]