കുട്ടി ഏത് കോളേജിലാ.!? പേർളിക്ക് ഒപ്പമുള്ള ആളെ മനസ്സിലായോ.!? അമ്മയുടെ അച്ചു വരുന്നു സാക്ഷാൽ ക്യൂൻ എലിസമ്പത്തുമായി.!! | Pearle Maaney Meera Jasmine Latest Reel Viral
Pearle Maaney Meera Jasmine Latest Reel Viral : വർഷമെത്ര കഴിഞ്ഞാലും സിനിമയിലെ ചില സീനുകൾ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയാറുണ്ട് അതിന് കാരണം ആ സീനിലെ ഡയലോഗുകളും അത് അഭിനയിച്ചു ഫലിപ്പിക്കുന്ന താരങ്ങളുടെ അസാമാന്യ അഭിനയ മികവുമൊക്കെയാണ്. അത്തരത്തിൽ ഒരു സീൻ ആയിരുന്നു സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ അച്ചുവിന്റെ അമ്മയിലെ കടുകുവറ സീൻ. ഉർവശിയും മീരാ ജാസ്മിനും തകർത്താഭിനയിച്ച ഈ സീനും ചിത്രവുമെല്ലാം ഫ്രഷ്നെസ്സോടെ തന്നെ ആരാധകരുടെ മനസ്സിൽ ഇന്നും […]