ഇത് വല്ലാത്ത ജോഡിപ്പൊരുത്തം തന്നെ.!! ഒന്നായതിന് ശേഷം ഒന്നിച്ച് പിറന്നാളും; ഷൈനിന്റെ ചെറിയ ഹൃദയത്തിൽ പിറന്നാൾ ആഘോഷിച്ച് മഹിമ നമ്പ്യാർ.!! | Shane Nigam Mahima Nambiar Birthday Celebration Together
Shane Nigam Mahima Nambiar Birthday Celebration Together : ഈ വർഷം ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു മലയാളത്തിലെ യുവനടന്മാർ ഒന്നിച്ചു ചേർന്ന് ആർ ഡി എക്സ്.ചിത്രം വൻ ഹിറ്റായപ്പോൾ ചിത്രത്തിനേക്കാൾ കൂടുതൽ മലയാളികൾ നെഞ്ചിലേറ്റിയത് ഷൈൻ നിഗമും മഹിമ നമ്പ്യാരും അഭിനയിച്ച നീല നിലവേ എന്ന ഹിറ്റ് സോങ് ആയിരുന്നു. ഇരുവരുടെയും മനോഹരമായ ഡാൻസും റൊമാൻസും എല്ലാം പ്രേക്ഷകർ ഏറെ ആസ്വദിക്കുകയും ചെയ്തു. ഇപോഴിതാ ഈ പ്രണയ ജോഡികൾ ഒരുമിക്കുന്ന […]