മോൾക്ക് അമ്മയായി മഞ്ജു വാര്യർ.!! മന്ത്രിക്കൊപ്പം കൊല്ലത്ത് ലേഡി സൂപ്പർ സ്റ്റാറും; മഞ്ജു ചേച്ചിയെ ഒരു നോക്ക് കാണാൻ തടിച്ചു കൂടിയത് ജനസാഗരം.!! | Manju Warrier And KB Ganesh Kumar In MYG World Inauguration
Manju Warrier And KB Ganesh Kumar In MYG World Inauguration : മലയാള സിനിമയിലെ നായികമാരിൽ ജനപ്രിയ താരമാണ് മഞ്ജു വാര്യർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് മൈജി മൊബൈൽ വേൾഡിന്റെ ഉത്ഘടന വേളയിൽ എത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗതാഗത മന്ത്രി ഗണേഷ്കുമാറിനോടൊപ്പം കൊല്ലം കരുനാഗപ്പള്ളിയിൽ MYG യിൽ എത്തിയ മഞ്ജു വാര്യർയെയും ഗണേഷ് കുമാറിനെയും തേടി എത്തിയ ഭിന്നശേഷിക്കാരിയാ കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ […]