നീ ഇല്ലാതെ എനിക്കൊരു ലോകമില്ല.!! പിറന്നാൾ ദിവസം പുതിയ വിശേഷ വാർത്ത കൂടി; പ്രിയപെട്ടവൾക്ക് ബഷീറിന്റെ ആഡംബര പിറന്നാൾ ആഘോഷം.!! | Suhana Basheer Surprise Birthday Celebration
Suhana Basheer Surprise Birthday Celebration : സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താര കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീറും ഭാര്യമാരായ സുഹാനയും മഷുറയും യൂട്യൂബ് ചാനലിലൂടെ ആരാധകർ സുപരിചിതരാണ്. മോഡലായിരുന്ന ബഷീർ ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായി മാറുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ബഷീറും കുടുംബവും തങ്ങളുടെ കുടുംബ ജീവിതവും വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എപ്പോഴിതാ ബഷീർ പങ്കുവെച്ചിട്ടുള്ള ഏറ്റവും പുതിയ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഇന്ന് പിറന്നാൾ […]