ഞങ്ങളുടെ കുസൃതി കുടുക്കക്ക് മൂന്നാം പിറന്നാൾ.!! നിലു ബേബിക്കായി പേളിയും ശ്രീനിഷും ഒരുക്കിയത് കണ്ടോ.!? 5 സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങൾ പൊടിച്ച് ഗംഭീര പിറന്നാൾ പാർട്ടി.!! | Nila Srinish Birthday Celebration By Pearle Maaney And Srinish Aravind
Nila Srinish Birthday Celebration By Pearle Maaney And Srinish Aravind : മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് പേളി മാണി. തുടർന്ന് ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും സാധിച്ചു. ബിഗ് ബോസിലൂടെ ഒന്നായ ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവെക്കുന്ന വിശേഷങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. തന്റെ മക്കളുടെ ചിത്രങ്ങളാണ് പേളിയും ശ്രീനിഷും കൂടുതലായി സമൂഹ […]