ചക്കിക്ക് അച്ഛന്റെ സമ്മാനം; വിവാഹ ശേഷം ഭർത്താവിനൊപ്പം വലതുകാൽ വെച്ച് പുതിയ വീട്ടിലേക്ക്; ഗൃഹപ്രവേശ വീഡിയോ പങ്കുവെച്ച് ജയറാം.!! | Malavika Jayaram And Husband To New Life
Malavika Jayaram And Husband To New Home : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ജയറാം. അദ്ദേഹത്തിന്റെ വീട്ടുവിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ജയറാമിന്റെ വീട്ടിലെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ജയറാമിന്റെയും പാർവതിയുടെയും മകളായ ചക്കി എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാളവിക ജയറാമിന്റെ വിവാഹമാണ് ജയറാം ഗൃഹത്തിലെ പുതിയ വിശേഷം. യുകെ ചാറ്റേർഡ് അക്കൗണ്ടന്റ് ആയ നവനീതാണ് മാളവികയുടെ വരൻ. ഇരുവരും കൂടിയുള്ള ആദ്യചിത്രം ഈ അടുത്താണ് താരം പുറത്തുവിട്ടത്. മെയ് 3 നായിരിന്നു […]