ഇനി കടയിലേയ്ക്ക് ഓടണ്ട കിടിലൻ സ്വാദിൽ അച്ചപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം.!!!

0

ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഉള്ള ഒരു അച്ചപ്പം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • White Rice -2cup
  • Egg – 1
  • Maida -2tbsp
  • Sugar-7-8 tbsp
  • Salt-
  • Coconut Milk-1 3/4cup to 2 cups
  • Sesame seeds- 1tsp

ആദ്യം അരി നന്നായി കഴുകി വൃത്തിയാക്കി കുതിർക്കാൻ വയ്ക്കുക. പിന്നീട് അത് കൊണ്ട് മാവ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.