പേർളിക്ക് പ്രസവ വേദന.!! ആലുവ വീട്ടിൽ നിലയുടെ വിളയാട്ടം; കുഞ്ഞനിയനെ പൊന്നുപോലെ നോക്കി ചേച്ചിപ്പെണ്ണ്.!! | A Day In The Life Of Pearle Maaney Daughter Nila Srinish And Reign

A Day In The Life Of Pearle Maaney Daughter Nila Srinish And Reign : പേളി മാണിയെയും സഹോദരി റേച്ചൽ മാണിയെയും അറിയാത്ത മലയാളികൾ ഇല്ല. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് നടി പേളി മാണി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വീട്ടിൽ വച്ച് തന്നെ ശ്രീനിഷുമായി പേളി പ്രണയത്തിലാവുകയും തുടർന്ന് ഇരുവരും

വിവാഹിതരാവുകയുമായിരുന്നു. ശ്രീനിഷിന്റെയും പേളിയുടെയും മകളാണ് നില. നില ബേബിയെ പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമാണ്. നടി, അവതാരക, വ്ലോഗർ, എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പേളി. സഹോദരി റേച്ചിലും സമൂഹമാധ്യമങ്ങളിലൂടെ വളരെയധികം പ്രശസ്തയാണ്. ഡിജിറ്റൽ ക്രിയേറ്റർ, കണ്ടന്റ് ക്രിയേറ്റർ തുടങ്ങിയ മേഖലകളിൽ റേച്ചൽ

സജീവമാണ്. റേച്ചലിന് രണ്ട് കുഞ്ഞുങ്ങളാണ്. അച്ഛന്റെ ഭർത്താവിന്റെ പേര് റൂബൻ എന്നാണ്. റേച്ചിലും പേളിയും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.ഇവരുടെ വിശേഷങ്ങൾക്കായി ആരാധകരും വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.പേളി മാണി ഇപ്പോൾ തന്റെ രണ്ടാമത്തെ കുഞ്ഞിൻറെ അമ്മയാകാൻ

ഒരുങ്ങുന്നതിന്റെ തിരക്കിലാണ്. അതിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ നിരന്തരം താരം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ റേച്ചൽ തന്റെ മകൻ റെഗനും നില ബേബിയും ചേർന്ന് തന്റെ അമ്മമ്മയുടെ വീട്ടിൽ കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും കുസൃതികളും തമാശകളും വീഡിയോയിൽ കാണുന്നു. വീട്ടിനുള്ളിൽ സജീകരിച്ചിരിക്കുന്ന പ്ലേ റൂമിലേ സ്ലൈഡിൽ ഇരുവരും കളിക്കുന്നതും, വീടിനു പുറത്ത് കുസൃതികൾ കാണിക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. റേച്ചൽ പങ്കുവെച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധി പ്രേക്ഷകരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെ ചേർത്തിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെ ” A day in the life of reign and nila@ ammamma’s house.”