വീട്ടമ്മമാർക്ക് ഉപകാരപ്രദമായ 6 അടുക്കള പൊടിക്കൈകൾ.. ആരും അറിയാതെ പോകല്ലേ.!!

നമുക്കെല്ലാവർക്കും അടുക്കളയിൽ വളരെ ഉപകാരപ്രദമായ ആറ് ടിപ്സാണ് വീഡിയോയിൽ പറയുന്നത്. വീടുകളിൽ വളരെയധികം ഉപകാരപ്പെടുന്ന ടിപ്പുകളാണ് ഇത്. ഇത്രയും ഉപകാരപ്രദമായ ടിപ്സ് ആരും കാണാതെ പോകരുത്.

കുക്കറിൽ വെക്കുന്ന നെയ്‌ച്ചോറോ ബിരിയാണിയോ കുഴഞ്ഞുപോകാതിരിക്കാൻ അരി നന്നായി കഴുകിയതിന് ശേഷം ചൂടുവെള്ളം ഒഴിക്കണം. വേണമെങ്കിൽ ചെറുനാരങ്ങ ചേർക്കാം. ഇത് കുക്കറിൽ വേവിക്കാൻ വെക്കാം. വിസിൽ വെക്കേണ്ട കാര്യമില്ല. നന്നായി വെന്തതിന് ശേഷം മറ്റൊരു പാത്രത്തിൽ മാറ്റാം.

ചക്കക്കുരു എളുപ്പത്തിൽ ക്‌ളീൻ ചെയ്യാൻ വേണ്ടി ഒരു പാനിൽ ഇട്ട് മുക്കാൽ മണിക്കൂർ ചൂടാക്കുക. ഇത് ഒരു തുണിയിൽ ഇട്ട് ഐഡി കല്ലുകൊണ്ട് ഒന്ന് ഇടിച്ചുകൊടുത്ത് തുണിയിലിട്ട് നന്നായി തിരുമ്മുക. ഒരു വിധം തൊലിയൊക്കെ പോയിട്ടുണ്ടാകും.

എല്ലാവർക്കും അടുക്കളയിൽ വളരെ ഉപകാരപ്രദമായ ടിപ്പുകൾ വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. എല്ലാവർക്കും ഇഷ്ട്ടമാകുമെന്ന് വിചാരിക്കുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Ishal’s world