ചിലവ് ചുരുക്കി വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു അനുഗ്രഹം ആയിരിക്കും; കുറഞ്ഞ ചിലവിൽ മൺവീട്… | 26 Lakh 2000 SQFT Home Tour Malayalam

26 Lakh 2000 SQFT Home Tour Malayalam : സ്വന്തമായി ഒരു വീട് ഏതൊരാളുടെയും ആഗ്രഹമാണ്. വീട് എപ്പോഴും മനോഹരവും എന്നാൽ അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയതും ആയിരിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. വീടിനുള്ളിൽ സൗകര്യങ്ങൾ ഉണ്ടാകുക എന്നത് ഏവരുടെയും വലിയ ആഗ്രഹം തന്നെയാണ്. വ്യത്യസ്തമായ രൂപ ഭംഗിയോട് കൂടി നിർമിച്ച ഒരു മനോഹരമായ വീട് ആണ് ഇപ്പോൾ നിങ്ങൾക്കായി ഇവിടെ പാരിജയപ്പെടുത്തി തരുന്നത്.

2000 സ്ക്വാർഫീറ്റിൽ നിർമിച്ചിരിക്കുന്ന ഈ വീട് ഒരു ബഡ്ജറ്റ് ഹോം ആണ് എന്ന് തന്നെ പറയാം. 1700 sqft ഗ്രൗണ്ട് ഫ്ലോറും 300 sqrft മുകൾനിലയും ആണ്. ഈ വീടിന് അകെ വന്നിരിക്കുന്ന ചിലവ് എന്ന് പറയുന്നത് 26 ലക്ഷം രൂപയാണ്. 2000 sqft വീടിന് ഇത്രയും ചിലവ് കുറവ് എന്നാൽ എല്ലാവര്ക്കും സംശയം ഉണ്ടായിരിക്കും. ചുവർ മുഴുവനായും മണ്ണ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മുഴുവനായും നാച്ചുറൽ ആയാ വസ്തുക്കൾ ഉപയ്ഗിച്ചാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

മതിലിൽ തുടങ്ങി ഈ ഒരു മനോഹരിതാ നിലനിർത്തിയിട്ടുണ്ട്. കൂടാതെ ചെറിയ രീതിയിൽ ലാൻഡ്‌സ്‌കേപ്പിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു രീതിയിലുള്ള എലിവേഷനാണ് ഈ വീടിനുള്ളത്. ഒരു സൈഡിൽ നിന്നും നോക്കുമ്പോൾ ബ്രൈറ്റ് ആയതും ഒന്ന് ലൈറ്റ് ആയ രീതിയിലുമാണ് ചെയ്തിരിക്കുന്നത്. ഈ വീടിന്റെ ഏറ്റവും എടുത്തു പറയേണ്ട ഭാഗം മെയിൻ ഡോർ ആണ്. സ്റ്റീൽ ആണ് വർക്ക് ചെയ്തിരിക്കുന്നത് എങ്കിലും

ഒരു വുഡൻ ടച് ആണ് ഇതിനുള്ളത്. ഈ വീട് നിർമിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം വീട് പ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ഇലക്ട്രിക്ക് വർക്ക് കൂടി നോക്കണം. സാധാരണ വീട് പണി കഴിഞ്ഞു ഇലക്ട്രിക് വർക്കുകകൾ ചെയ്യുക എന്നത് ഇവിടെ സാധ്യമല്ല. വീട് പണിയോടൊപ്പം തന്നെ എലെക്ട്രികൾ വർക്കുകളും ചെയ്യണം. ഈ വീടിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ…

Rate this post