ദിവസവും തേൻ മുഖത്ത് പുരട്ടിയാൽ സംഭവിക്കുന്ന മാറ്റം കണ്ട് നിങ്ങൾ അത്ഭുതപ്പെടും 😲😲 തേൻ ഇങ്ങനെ മുഖത്തുപുരട്ടിനോക്കൂ.!!

മുഖസൗന്ദര്യത്തിനായി ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നവർ നിരവധിയാണ്. ഇങ്ങനെ ഉണ്ടാകുന്ന മുഖസൗന്ദര്യത്തിന് ഒരു പാട് പണം ചിലവഴിക്കണമെന്ന് മാത്രമല്ല, ഇത് താല്കാലികവും മുഖത്തിന് രാസവസ്തുക്കൾ മൂലം മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇതിനെല്ലാമൊരു പരിഹാരമാർഗം നമുക്ക് വീട്ടിൽത്തന്നെ കണ്ടെത്താനാവുന്നതാണ്. ഇതിനായി വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയാകും. യാതൊരു സൈഡ് എഫക്റ്റും ഇല്ലാത്ത ഒന്നാണ് ഇത്. ഏത് തരത്തിലുള്ള പറ്റിയ ഒന്നാണിത്.

തേനും മഞ്ഞളും കൂടിച്ചേര്‍ത്താല്‍ നല്ല ഫേസ് പാക്കാണ്. വരണ്ട മുഖമുളളവര്‍ ഇതില്‍ അല്‍പം പാലും ചേര്‍ക്കണം. ഇത് മുഖത്തുതേച്ച് പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയണം. മുഖം വൃത്തിയാകാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nature Valley ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Nature Valley