ത്വക്ക് രോഗികൾ ഈ വീഡിയോ കാണാതെ പോകരുത്..!! ഇത് ഉപയോഗിച്ച് ഗുണം കിട്ടിയവർ ഒരുപാടുപേർ 👌👌

പെരിങ്ങലം എന്ന ചെടി പലർക്കും പരിചിതമായിരിക്കും. നാട്ടിൻ പുറങ്ങളിലും തൊടിയിലും വളരെ സുപരിചിതം ആയിരിക്കും ഈ സസ്യം. ഇത് ഒരു അത്ഭുതമാണെന്നു തന്നെ പറയാം. നിരവധി രോഗങ്ങൾക്കുള്ള മരുന്നായും ആയുർവേദത്തിൽ ഇതിനെ കണക്കാക്കുന്നു.

അര്‍ബുദചികിത്സയില്‍ ഈ സസ്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ത്വക്ക് രോഗങ്ങൾക്ക് നല്ല ശമനം കിട്ടാൻ ഈ സസ്യം വളരെയേറെ ഗുണം ചെയ്യും. ഇല തിരുമ്മി ചൊറിയുന്ന സ്ഥലങ്ങളിലോ അലർജി മൂലമുണ്ടാകുന്ന വ്രണങ്ങലിലോ തേച്ചു പിടിപ്പിച്ചാൽ പെട്ടെന്ന് തന്നെ ശമനം ലഭിക്കും.

പെരിങ്ങലം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും എണ്ണ കാച്ചി ശരീരത്തിൽ തേക്കുന്നതും ത്വക്കിനെ സംരക്ഷിക്കാനുള്ള നല്ലൊരു മാർഗം കൂടിയാണ്. കുട്ടികളിലെ കരപ്പൻ എന്ന രോഗാവസ്ഥക്കും ഉത്തമം തന്നെ നാട്ടുമ്പുറത്തെ ഈ കൊച്ചു സസ്യം. ഇനി നിങ്ങൾ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. നല്ല മാറ്റം കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rani’s Salt & Pepper ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.