ബാക്കി വന്ന പുട്ടുകൊണ്ട് ഒരു തേനൂറും ലഡ്ഡു ഉണ്ടാക്കാം, കിടിലന് ടേസ്റ്റാണ്!!!

0

വീട്ടിൽ പുട്ട് ബാക്കിയുണ്ടോ. എങ്കിൽ അത് കൊണ്ട് ഒരു കിടിലൻ ലഡു ഉണ്ടാക്കിയാലോ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ സ്വാദിഷ്ടമായ ലഡുവാണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കിടിലൻ സ്വാദിലുള്ള ലഡു . ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • പുട്ട്
  • വെള്ളം
  • നെയ്യ്
  • മഞ്ഞൾപ്പൊടി
  • പഞ്ചസാര
  • ഗ്രാപൂ

കണ്ടില്ലേ ഇതെല്ലാമാണ് ലഡു ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Chilu’s Cook’n’Craft ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.