കറികളൊന്നും വേണ്ട Breakfast നും Lunch നും ഇത് മാത്രം മതി, Healthy Breakfast!!!

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന സ്വാദിഷ്ഠമായ പലഹാരമാണിത്. വളരെ ടെയ്സ്റ്റിയും ഹെൽത്തിയുമാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഉണ്ടാക്കാനും ഇതിന്റെ സ്വാദ് ഇഷ്ടമാവാനും സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഉണ്ടാക്കിക്കൊടുക്കൂ..

ആവശ്യമായ സാധനങ്ങൾ

 • Wheat flour – ¾ glass
 • Maida / All-purpose flour – ¼ glass
 • Oil – 3 tbsp for dough + to shallow fry
 • Salt – to taste
 • Water – very little
 • Potato – ½ of 1
 • Cabbage – a little
 • Carrot – a little lesser than cabbage
 • Beetroot – a little lesser than carrot
 • Tomato – ½ of 1
 • Onion – ½ of 1
 • Ginger – 1 small piece
 • Green chilly -2 or as per taste
 • Mustard seeds – ¼ tbsp
 • Cumin seeds – ¼ tsp
 • Turmeric powder – ¼ tsp
 • Salt – to taste
 • Chilli flakes – to taste
 • Garam masala – ½ tsp

വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് തന്നെ ഈ സ്വാദിഷ്ഠമായ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഉണ്ടാക്കാം. നിങ്ങൾ എന്തായാലും ട്രൈ ചെയ്യു. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കാണൂ.. ഇഷ്ടമാവുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mia kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.