പ്ലസ്ടു റിസൾട്ട്‌ കാത്തിരിക്കുന്ന കുട്ടികളെ വിഷ് ചെയ്ത് പേളി… പ്ലസ് ടുക്കാരോട് പേളിക്ക് പറയാനുള്ളത് ഇങ്ങനെ…!

പ്ലസ്ടു റിസൾട്ട്‌ കാത്തിരിക്കുന്ന കുട്ടികളെ വിഷ് ചെയ്ത് പേളി… പ്ലസ് ടുക്കാരോട് പേളിക്ക് പറയാനുള്ളത് ഇങ്ങനെ…! ലോകമെമ്പാടും കോരണയുടെ ഭീതിയിൽ ഇരിക്കുമ്പോൾ ഇന്ന് അങ്ങനെ പ്ലസ് ടു റിസൾട്ട് വരുന്നു. നമ്മുടെ ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് കാരണം എല്ലാവരുടെയും ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ ആണ് വന്നിരിക്കുന്നത്…

മാർച്ച് മാസത്തോടെയാണ് വൈറസ് കൂടുതൽ ഭീതിജകമായത്. ആയതുകൊണ്ടുതന്നെ കുട്ടികളുടെ പരീക്ഷ പോലും മാറ്റിവെച്ചു. പ്ലസ് ടു, പത്താം ക്ലാസ് ഒഴികെ താഴെയുള്ള കുട്ടികൾക്ക് പരീക്ഷ ഇല്ല. എന്നാൽ ഈ ഭീതിജകമായ സാഹചര്യത്തിലും അതീവ ശ്രദ്ധയോടെ പരീക്ഷ എഴുതിവന്ന നമ്മുടെ മിടുക്കരായ കുട്ടികൾക്ക് അഭിനന്ദങ്ങൾ. പത്താം ക്ലാസ് പരീക്ഷഫലം വന്നുകഴിഞ്ഞു അപ്പൊ ഇനി എല്ലാരും കാത്തിരുന്ന പ്ലസ് ടു റിസൾട്ട് അത് ഇന്നാണ്…

അങ്ങനെയിരിക്കുമ്പോളാണ് എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് എല്ലാവരുടെയും ഇഷ്ടതമായ പേളി രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാവരോടും ആശംസ പറഞ്ഞ പേളി തന്റെ സ്വന്തം സർട്ടിഫിക്കറ്റ് കത്തിച്ചു എന്നാണ് പറയുന്നത്…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.