ഭർത്താവിന്റെ പുറത്ത് കേറിയിരുന്ന് കുസൃതി കാണിക്കുന്ന തെന്നിന്ത്യൻ താരറാണി നമിതയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചിലത്.!!!

0

തെന്നിന്ത്യയുടെ മുഴുവൻ മനം കവർന്ന താരമാണ് നമിത. മലയാളത്തിലും താരം തന്റെ അഭിനയ പ്രതിഭ കാഴ്ച വച്ചിട്ടുണ്ട്. ഒരു കാലത്ത് തമിഴിൽ മസാലസിനിമകളിലെ നിറ സാന്നിധ്യമായിരുന്ന നമിത വിവാഹശേഷമാണ് ഒരു ഇടവേള എടുത്തത്. തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള താരമാണ് നമിത.

തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി നിരവധി തെന്നിന്ത്യൻ ഭാഷകളിൽ താരം മികവ് തെളിയിച്ചിട്ടുണ്ട്. 2017ലായിരുന്നു താരത്തിന്റെ വിവാഹം. സുഹൃത്തായ വീരേന്ദ്ര ചൗധരിയൊണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു.

തന്റെ ശരീര ഭാരം കുറച്ച് കുറച്ച് കൂടുതൽ സുന്ദരിയായാണ് താരം സജ്ജീവമായി കൊണ്ടിരിക്കുന്നത്. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ നമിത വളരെ സജ്ജീവമാണ്. തന്റെ ജീവിത്തിലെ എല്ലാവിശേഷങ്ങളും താരം ആരാധകർക്കായി പങ്ക് വയ്ക്കാൻ താരം മറക്കാറില്ല.

ഭർത്താവിന്റെ പുറത്ത് കേറി ഇരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തങ്ങളുടെ വിവാഹവാർഷികത്തിന്റെ ദിവസം താരം എഴുതിയ കുറിപ്പും വൈറൽ ആയിരുന്നു. ലോകമെങ്ങും ഉള്ള ആരാധകർ താരത്തിന്റെ ശക്തമായ മടങ്ങി വരവിനായി കാത്തിരിക്കുകയാണ്.