മുരിങ്ങ ഇല തോരൻ ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടപെടും ഉറപ്പ്!!!

വളരെയധികം ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉള്ള ഒന്നാണ് മുരിങ്ങയില. മുരിങ്ങയില കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. മുരിങ്ങയിലകൊണ്ടുള്ള ഒരു തോരനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

  • മുരങ്ങയില – 7 or 8 തണ്ട്
  • തേങ്ങ – അര മുറി വലുത്
  • ചെറിയ ഉള്ളി or സബോള _ 5 എണ്ണം orചെറിയ ഒരു Pic
  • വെളുത്തുള്ളി – 3 അല്ലി
  • പച്ചമുളക് – 5
  • മഞ്ഞൾ പൊടി – 1/2 tsp
  • ഉപ്പ് – 1/2 tsp
  • വെളിച്ചെണ്ണ

കണ്ടില്ലേ ഇതെല്ലാമാണ് ഈ സ്വാദിഷ്ടമായ മുരിങ്ങിയല തോരൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Devi Pavilion ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.