‘മുളക്’ നന്നായി പൂക്കാനും കായ്ക്കാനും.!! ‘വിത്ത് മുതൽ വിളവെടുപ്പ് വരെ’.. 👌👌 ഒരിക്കൽ ചെയ്താൽ 100% ഫലം..!!!

നിത്യോപയോഗത്തിൽ എന്നും ആവശ്യമുള്ളതും ഒത്തിരി ഇഷ്ടത്തോടെ വീട്ടിൽ വെച്ച് പിടിപ്പിക്കുന്ന ഒന്നാണ് പച്ചമുളക്. പച്ചമുളക് വീട്ടിൽ തന്നെ പിടിക്കാൻ എളുപ്പമാണ്. നടുന്ന രീതിയിലും ചെയ്യേണ്ട ശുസ്രൂഷയിലും ചെറിയൊരു വള പ്രയോഗത്തിലും മാത്രം ശ്രദ്ധിച്ചാൽ മതി.

യാതൊരു കീട ബാധ ഇല്ലാത്ത പച്ചമുളക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാനായി നല്ല ആരോഗ്യമുള്ള വിത്തുകൾ തിരഞ്ഞെടുക്കാം. അതിനായി ആദ്യം ഈ വിത്തുകൾ പത്തു മിനിറ്റ് സ്യുഡോമോണോസ് ലായനിയിൽ മുക്കി വെക്കാം. നല്ല പ്രതിരോധശേഷി ഉണ്ടാവാൻ ഇത് സഹായിക്കും.

ശേഷം ഇവ കുഴിച്ചിടാം. ഈ മണ്ണിൽ ചകിരിച്ചോറ്,കുമ്മായപ്പൊടി, ആട്ടിൻ കാട്ടം എന്നിവ ചേർക്കാം. ഒരു മാസം ആവുമ്പോൾ ഇവ പറിച്ചു വെക്കണം. ഒന്നര അടി അകാലത്തിൽ മാറ്റി വെക്കണം. കീടബാധ ഒന്നും ഇങ്ങനെ ചെയ്താൽ ഉണ്ടാവില്ല.

ധാരാളം സൂര്യപ്രകാശം കിട്ടുന്നിടത്തു കുഴിച്ചിടാൻ ശ്രദ്ധിക്കണം. 20 ദിവസത്തിനു ശേഷം കഞ്ഞി വെള്ളത്തിൽ കടല പിണ്ണാക്ക് ഇട്ടു വെച്ച ശേഷം കുതിർന്നു വരുമ്പോൾ 5 ദിവസം മാറ്റി വെക്കാം. ഇതിൽ നിന്നും നന്നായി വെള്ളത്തിൽ ചേർത്ത് സമന്വയിപ്പിച്ചശേഷം ഒഴിച്ച് കൊടുക്കാം. credit :

We would like to show you notifications for the latest news and updates.
Dismiss
Allow Notifications