മുടി കൊഴിച്ചൽ പൂർണ്ണമായും മാറാനും.. പുതിയമുടി കിളിർക്കാനും.. ഇതൊന്നു മാത്രം മതി.!!! അനുഭവിച്ചറിഞ്ഞ ഫലം 👌👌

തലമുടിക്ക് ആരോഗ്യമുണ്ടാകാനും മുടി തഴച്ചു വളരാനും പലമാർഗ്ഗങ്ങൾ തേടുന്നവരാണ് നമ്മളെല്ലാം. പലതും തന്നെ പരീക്ഷിക്കുന്നവരാണ് പ്രായ ഭേദമന്യേ എല്ലാവരും. വിപണിയിൽ പലതരം ഓയിലുകളും ലഭ്യമാണെങ്കിലും ഇവയൊന്നും ഒരു ശാശ്വതമായി കണക്കാക്കാൻ ആവില്ല.

പാർശ്വഫലങ്ങൾ പലതുമുള്ള ഇത്തരം കെമിക്കലുകൾക്കു പകരം വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ രീതികൾ ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. അത്തരത്തിൽ വീട്ടിൽ തന്നെ മാമുക്ക് മുടിയെ സംരക്ഷിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാനാവും. ഇതുപോലെ ചെയ്താൽ ആരോഗ്യമുള്ള തലമുടി നിലനിർത്താനും വളരാനും സഹായിക്കും.

ഒരു ഫലപ്രദമായ ഹെയർ പാക്ക് തയ്യാറാക്കാനായി തലേ ദിവസത്തെ കഞ്ഞിവെള്ളം എടുത്തു വെച്ചതിലേക്കു ഒരു ഉലുവ ചേർത്തതിന് ശേഷം നന്നായി ഇളക്കി കൊടുക്കണം. ഇത് രാത്രി മൂടിവെക്കണം. രാവിലെ ആ മിക്സ് എടുത്തതിനു ശേഷം അതിലേക്കു വെളുത്തുള്ളി 4 അല്ലി,കറ്റാർവാഴ ജെൽ,അൽപ്പം വെളിച്ചെണ്ണ എന്നിവ കൂടി നന്നായി അരച്ചെടുത്തു തലയിൽ തേച്ചു പിടിപ്പിക്കാം. ഇത് മുടികൊഴിച്ചിലിനും ഉത്തമമായ പരിഹാരമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Makeover ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.