ഈ എണ്ണ തേച്ചാൽ മതി… മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരും.!!! സത്യസന്ധമായ ഒരു നാട്ടു മരുന്ന് 👌👌

മുടി കൊഴിച്ചിൽ ഇന്നത്തെകാലത്ത് മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശനമാണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർ മാർക്കറ്റിൽ നിന്നും വാങ്ങിക്കുന്ന വിവിധതരം ഓയിലുകളും മറ്റു പല മരുന്നുകളും ഉപയോഗിക്കാൻ നിർബന്ധിതരാകാറുണ്ട്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാലും ഈ പ്രശ്നത്തിന്‌ പരിഹാരം പലപ്പോഴും ഉണ്ടാകാറില്ല.

ഇത്തരം പ്രശ്നങ്ങൾക്കു ഏതു കൊണ്ടും നാച്ചുറൽ ആയ വീട്ടു മരുന്നിട്ടുകളും നാട്ടു വൈദ്യങ്ങളും തന്നെയാണ് ഫലപ്രദം. ഇങ്ങനെയുള്ള വീട്ടിൽ തയ്യാറാക്കാവുന്ന ഒരു എണ്ണയാണ് വീഡിയോയിൽ പറയുന്നത്. ഈ ചേരുവകൾ എല്ലാം ചേർത്തിട്ടു എന്ന തിളപ്പിച്ച് എണ്ണയിൽ തേച്ചാൽ മുടികൊഴിച്ചിൽ കറഞ്ഞു മുടി വളരാൻ തുടങ്ങും.

ഉലുവ, ചെറിയ ഉള്ളി, മയിലാഞ്ചി ഇല, കറിവേപ്പില, ഒരു ചെമ്പരത്തി, തുളസി എന്നിവയെല്ലാം ഓരോന്നായി മിക്സിയിൽ അടിച്ചെടുക്കാം. ഇതിലേക്ക് രണ്ടു മണി കുരുമുളകും ഒരു നെല്ലിക്കയും കൂടി മുറിച്ചിട്ട് എണ്ണയിലിട്ട് നന്നായി തിളപ്പിച്ച് വറ്റിക്കണം. ഈ വെളിച്ചെണ്ണ തേച്ചു നോക്കൂ.. വ്യത്യാസം തിരിച്ചറിയാം. തീർച്ച.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്രദമായി എന്നും കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി YUMMY RECIPES BY SUMI ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.