കല്യാൺ തിളക്കത്തിൽ ദിലീപേട്ടനും കുടുംബവും.!! നവരാത്രി ദീപത്തേക്കാൾ പ്രകാശം മീനൂട്ടിക്ക് തന്നെ; അമ്മയേക്കാൾ സുന്ദരിയായി മീനുട്ടിയും മാമാട്ടിയും.!! | Meenakshi Dileep And Family Navaratri

Meenakshi Dileep And Family Navaratri : മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും ജനപ്രിയ താരം ദിലീപിന്റെയും മകളായ മീനാക്ഷി ദിലീപിന്റെ മിറർ സെൽഫിയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഡാൻസറും കേരളത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റി മൂല്യം കൂടിയുള്ള വ്യക്തിത്വമാണ് മീനാക്ഷിയുടേത്.

അതുകൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിൽ വെരിഫൈഡും മികച്ച ഫോളോവേഴ്സും മീനാക്ഷി സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ തന്റെ വ്യക്തിജീവിതം ഒരുപാട് പങ്കുവെക്കാത്ത മീനാക്ഷി വളരെ സ്പെഷ്യൽ ഒക്കേഷനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടാറ്. അച്ഛന്റെ പിറന്നാളിന് ദിലീപു മായുള്ള ചെറുപ്പകാലത്തെ ഒരു ചിത്രം പങ്കുവെച്ച് ‘ഹാപ്പി ബർത്ത് ഡേ അച്ഛാ’ എന്ന അടിക്കുറിപ്പുമിട്ടത് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

അതിനുശേഷം കാവ്യമാധവന്റെ പിറന്നാളിനും ദിലീപിന്റെയും കാവ്യയുടെയും മകളുടെ നാലാം പിറന്നാളിനും ഓമനത്വം തുളുമ്പുന്ന രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായ മലയാളം നടി നമിത പ്രമോദുമായുള്ള ചിത്രങ്ങളും മീനാക്ഷി ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. സൗഹൃദവും സഹോദരി ബന്ധവും തെളിഞ്ഞു കാണാം. ഇന്നിപ്പോഴിതാ ഒരു ഗ്രാൻഡ് സാരിയിൽ, മിറർ സെൽഫി പങ്കുവെച്ചാണ് താരം വൈറലായി കൊണ്ടിരിക്കുന്നത്.

വളരെ ലളിതമായി വസ്ത്രം ധരിക്കുയും ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്യുന്ന മീനാക്ഷി ഇത്തവണ നല്ല ഗ്രാൻഡ് ആയിട്ടാണ് ഒരുങ്ങിയിട്ടുള്ളത്. ഡാൻസറായ മീനാക്ഷി സിനിമയിലേക്ക് വരുമോ എന്നത് ഉറപ്പില്ലാത്ത കാര്യമെങ്കിലും പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് മീനാക്ഷിയെ നോക്കി കാണുന്നത്. ദിലീപിന്റെ കുറച്ചുകാലത്തെ സിനിമയിൽ നിന്നുള്ള മാറിനിൽക്കലിനു ശേഷം വീണ്ടും പുതിയ സിനിമകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തമന്ന നായികയായി എത്തുന്ന ദിലീപ് ചിത്രം ഈ അടുത്താണ് ഫസ്റ്റ് കവർ പുറത്തുവിട്ടത്. വോയ്‌സ് ഓഫ് സത്യാനന്ദൻ, ബാന്ദ്ര,പറക്കും പാപൻ തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവും പുതിയതെന്ന് വിശേഷിപ്പവുന്നത്.’വോയ്‌സ് ഓഫ് സത്യാനന്ദൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്.