കുട്ടികളുടെ ഓർമശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ.!!

കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കുന്നതിനും ബുദ്ധിശക്തി വർധിപ്പിക്കുന്നതിനും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് മാത്രമേ കഴിയൂ. കുട്ടികൾ വാശിപിടിച്ചു കരയുമ്പോൾ പാക്കറ്റ് ഫുഡ് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളെ കാണാം.

ഇത് തികച്ചും തെറ്റായ പ്രവണതയാണ്. തവിട് അധികം കളയാത്ത ഭക്ഷണം ആണ് ശരീരം പുഷ്ടിപ്പെടുന്നതിനൊപ്പം ബുദ്ധി വളർച്ചക്കും സഹായകമാണ്. ഓട്സ് തവിട് കളയാത്ത ഒരു ഭക്ഷണപദാർത്ഥമാണ്. തലച്ചോറിൻറെ ഇന്ധനം എന്ന് ഇതിനെ പറയാം.

ഇതിൽ വിറ്റാമിൻ ഇ, വിറ്റാമിൻ ബി, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വേണ്ട ഊർജം നല്കുന്നതിനോടൊപ്പം ബുദ്ധി വർധിപ്പിക്കുകയും ചെയ്യും. നിലക്കടല തലച്ചോറിൻറെ പ്രവർത്തനത്തെ ത്വരിതപ്പെടുന്നതിന് സഹായിക്കുന്നു.

സ്ട്രോബെറി, മുട്ട, മീനുകളിൽ മതി ഇവയൊക്കെ കഴിക്കുന്നത് കുട്ടികളിൽ ബുദ്ധി വളർച്ചയും ഓർമശക്തിയും ഉണ്ടാക്കാൻ സഹായിക്കും. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : P4 Pachila