കയ്യിൽ കിട്ടിയ തുണി മാസ്ക് ആക്കിമാറ്റി കുരങ്ങൻ…വകതിരിവില്ലാത്ത ചില മനുഷ്യൻമാർ ഇതെങ്കിലും കണ്ട് പഠിക്കട്ടെ…

കയ്യിൽ കിട്ടിയ തുണി മാസ്ക് ആക്കിമാറ്റി കുരങ്ങൻ…വകതിരിവില്ലാത്ത ചില മനുഷ്യൻമാർ ഇതെങ്കിലും കണ്ട് പഠിക്കട്ടെ… ഈ കുരങ്ങനെ അത്രപോലും വിവരം നമ്മുടെ ഇടയിലെ ചില മനുഷ്യൻമാർക്കില്ലാതെപോയി. നമ്മുടെ ഇടയിൽ വൈറസ് ഇത്രേം കൂടിയിട്ട് പോലും ചിലരൊന്നും മാസ്ക് വെക്കുന്നില്ല…

എന്നാൽ ചിലർ വെക്കുന്നത് മറ്റുലോറെ ബോധിപ്പിക്കാനും, പോലീസിനെ പേടിച്ചും, ഫൈൻ അടക്കാതിരിക്കാനും മാത്രമായിട്ടാണ്. ഇതെല്ലം നമ്മുടെ തന്നെ സുരക്ഷിതത്തിനാണെന്നു മനസിലാകാത്ത മനുഷ്യൻ ഇനി എന്ന് പഠിക്കാനാണ്…?

കയ്യിൽ കിട്ടിയ തുണി നല്ലപോലെ നോക്കിയശേഷം മാസ്ക് രൂപത്തിൽ മുഖത്തു ചുറ്റി നടക്കുകയാണ് ഇ കുരങ്ങൻ. മാസ്ക് വെക്കാൻ മടികാണിക്കുന്നവരെ ഒന്ന് ചിന്തിപ്പിക്കാൻ ഇ കുരങ്ങനെ വീഡിയോ കാണുന്നത് ഉപകരിക്കും. ലോകമെങ്ങും ജാഗ്രതയോടെ നീങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഈ കുരങ്ങൻ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.