കെ എൽ കുടുംബം ദുബായിലേക്ക്; ഗർഭിണിയായ ഭാര്യയെയും അമ്മയെയും കൂട്ടി ഒരു വിമാനയാത്ര, അമ്മയുടെ ആ വലിയ ആഗ്രഹം സഫലമാക്കി ബിജു.!! | KL BRO Biju Rithvik Family To Dubai
KL BRO Biju Rithvik Family To Dubai : യുട്യൂബിലൂടെ മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് കെ എൽ ബ്രോ ബിജു ഋത്വിക്കിന്റെത്. ഒരുപക്ഷേ സിനിമ താരങ്ങളെക്കാൾ നിരവധി ആരാധകൻ ഇപ്പോൾ ഉള്ളത് യൂട്യൂബ് താരങ്ങൾ ആണ് എന്ന് നിസംശയം പറയാൻ സാധിക്കും. നമുക്ക് എണ്ണി തീർക്കാനാവാത്ത വിധം യൂട്യൂബ് ചാനലുകളാണ് ഇന്ന് ഉള്ളത് എങ്കിലും ഇതിൽ നമ്മുടെ നാട്ടിൽ ഏറ്റവും ടോപ്പിൽ നിൽക്കുന്നത് കേരളത്തിലെ ഒരു ഫാമിലി യൂട്യൂബ് ചാനൽ ആണ്.
തന്റെ അമ്മയും മകനും മരുമകളും ഭാര്യയും അടങ്ങുന്ന ചാനലിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിലവിൽ സിൽവർ പ്ലേ ബട്ടനും ഗോൾഡൻ പ്ലേയ ബട്ടനും കൂടാതെ ടൈമിൽ പ്ലൈ ബട്ടൺ നേടിയ കെ എൽ ബ്രോ 50 മില്യൺ സബ്സ്ക്രൈബേഴ്സുമായി ഇന്ത്യയിൽ തന്നെ ഒന്നാമതായി മുന്നേറുകയാണ്. തനതായ ശൈലിയിൽ തന്റേതായ ഭാഷയിലും വീഡിയോ ചെയ്യാറുള്ള ഈ സാധാരണക്കാരുടെ മലയാളികൾ ഏറ്റെടുത്തത് അദ്ദേഹത്തിന്റെ എളിമ കൊണ്ടും അവതരണ ശൈലി കൊണ്ട് തന്നെയാണ്.
ഇപ്പോൾ ഇവരുടെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് യൂട്യൂബിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ്. തന്നെ അമ്മയെയും കൂട്ടി ദുബായിൽ പോകാനുള്ള അവസരം ലഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചത്. തന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു വിമാനത്തിന്റെ യാത്ര ചെയ്യണം എന്നുള്ളത് ഇപ്പോൾ അത് സാധ്യമാകുകയാണ് എന്നാണ് പറയുന്നത്.
നിലവിൽ എസ്എസ്എൽസിക്ക് പഠിക്കുന്നതിനാൽ അനുമോൾ ദുബായ് യാത്രയിൽ പങ്കെടുത്തില്ല എന്ന് അനുമോളെ എന്തുകൊണ്ട് ആണ് ദുബായിലേക്ക് കൂട്ടാത്തത് എന്ന് ചോദ്യത്തിന് മറുപടിയുമായി എത്തി. നിരവധി ആരാധകരാണ് ഇവർ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അനുക്കുട്ടി കരയുന്നത് കണ്ട് ആരാധകർ പറഞ്ഞത് ഇങ്ങനെയാണ് നാലു ദിവസമാണ് പിരിഞ്ഞുനിൽക്കുന്നതെങ്കിലും അറിവുകൾക്ക് വലിയ സങ്കടം തന്നെയാണ് അതാണ് അവളുടെ സ്നേഹം.