കട്ടൻ ചായ കൊണ്ട് വീട്ടിലെ കുറേ പ്രശ്നങ്ങൾ പരിഹരിക്കാം.!!

നമ്മളെല്ലാവരും കട്ടൻ ചായ കുടിക്കാറുള്ളവരാണ്.എന്നാൽ കട്ടൻ ചെയ കുടിക്കാൻ മാത്രമല്ല. ഇതിനു വേറെയും പല ഉപയോഗങ്ങളുണ്ട്. വീട്ടിലെ മറ്റു കാര്യങ്ങൾക്കായി കട്ടൻചായ ഉപയോഗിക്കുമ്പോൾ അതിൽ മധുരം ഇടരുത്.

നമ്മുടെ വീടുകളിലെ കണ്ണാടികൾ വൃത്തിയാക്കാൻ കട്ടൻ ചായ ഉപയോഗിക്കാം. ചായ കണ്ണാടികളിൽ തേച്ചുപിടിച്ചു കഴിഞ്ഞതിനു ശേഷം ഒരു മിനിട്ടു കഴിഞ്ഞ് ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടക്കുക. കണ്ണാടിയിലെ കറയൊക്കെ പോയിട്ടുണ്ടാകും.

നമ്മുടെ വീടുകളിലെ മരത്തിൻറെ ഫർണിച്ചറുകൾ വൃത്തിയാക്കാൻ ചായ ഉപയോഗിക്കാവുന്നതാണ്. മൺചട്ടി മയക്കിയെടുക്കുന്നതിനായി ഇതിൽ ചായ നല്ലതുപോലെ തിളപ്പിക്കുക. കുറച്ചു സമയം വെച്ചതിനുശേഷം ചായ മാറ്റി ഒരു തുണി ഉപയോഗിച്ച് തുടച്ചതിനു ശേഷം എല്ലാഭാഗത്തും വെളിച്ചണ്ണ തേച്ചാൽ മതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.