സോഷ്യൽ മീഡിയയിൽ വൈറലായി ജയസൂര്യയുടെ മകളുടെ വെസ്റ്റണ്‍ ഡാന്‍സ്…! എട്ടു വയസുകാരിക്ക് കയ്യടിനൽകി ആരാധകർ…

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന താരം വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഭാര്യ സരിതയും ആരാധകരുടെ പ്രിയപെട്ടവളാണ്. ഇവരുടെ മക്കൾ അദ്വൈതും വേദയും അച്ഛനും അമ്മയ്ക്കും ഒപ്പം സോഷ്യൽ മീഡിയയിൽ സജീവമാണ്.

8 വയസാണ് വേദയുടെ പ്രായം. രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇപ്പൊ മകൾ വേദയുടെ ഒരു ഡാൻസിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. വെസ്റ്റണ്‍ സ്റ്റൈലിൽ ഡാൻസ് ചെയ്യുന്ന വേദയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.