എത്ര പഴകിയ കഷണ്ടിയിലും മുടി വളരാന്‍ വെണ്ടയ്ക്ക

മുടികൊഴിച്ചിൽ സാധാരണയായി എല്ലാവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ജനിച്ചാൽ മരിക്കുന്നതുവരെയും കൊഴിച്ചിലും വളർച്ചയും ഉണ്ടാകും. പുരുഷൻമാരിൽ സാധാരണ 20നും 25 വയസ്സിനും ഇടയിലാണ് മുടികൊഴിച്ചിൽ കണ്ടുവരുന്നത്. പെൺകുട്ടികളിൽ ആദ്യ മെൻസ്ട്രൽ സൈക്കിളിനു ശേഷമാണ് സാധാരണ കൊഴിച്ചിൽ കാണുന്നത്.

അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ കഷണ്ടി പാരമ്പര്യമാണെങ്കിൽ ഇതു ബാധിക്കാം. പാരമ്പര്യ ഘടകങ്ങൾ ഉണ്ടെങ്കിൽ അതു പുറത്തു കണ്ടു തുടങ്ങേണ്ടത് ഒരു 40–45 വയസ്സിലാണ്. നേരത്തേ കഷണ്ടി ആകുന്നുണ്ടെങ്കിൽ അതിനു പിന്നിൽ മറ്റു കാരണങ്ങളുമുണ്ടാകാം.

മുടിയുടെ സംരക്ഷണത്തിൽ വെണ്ടയ്ക്കക്ക് വലിയൊരു പ്രാധാന്യം തന്നെയുണ്ട്. വെണ്ടക്ക് ആരോഗ്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മുന്നില്‍ തന്നെയാണ്. വെണ്ടക്ക മുടി കൊഴിച്ചില്‍ അകറ്റി കഷണ്ടിയെ ഇല്ലാതാക്കി മുടിക്ക് തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കും. മുടി വളരാൻ വെണ്ടയ്ക്ക ഉപയോഗിക്കേണ്ട രീതി എങ്ങനെയെന്ന് വീഡിയോയിലൂടെ കണ്ടു നോക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.