ഗൗരീശങ്കരം സീരിയല്‍ നായികയ്ക്ക് വിവാഹം; വീണയുടെ വരനെ കണ്ടോ.!? ശങ്കരന്റെ ഗൗരി ഇനി വൈഷ്ണവിന് സ്വന്തം.!! | Gouri Shankaram Fame Veena Nair Got Engaged

Gouri Shankaram Fame Veena Nair Got Engaged : സിനിമ താരങ്ങളെ പോലെ തന്നെ സീരിയൽ താരങ്ങളും ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സീരിയൽ താരങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങൾക്കുമായി ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ വളരെ ശ്രദ്ധേയമായ സീരിയൽ താരങ്ങളിൽ ഒരാളാണ് ജൂലൈ ഏഷ്യാനെറ്റ് തുടങ്ങിയ ഗൗരി ശങ്കരം എന്ന സീരിയലിലെ നായിക വീണ നായർ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ തരത്തിൽ തരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിലെ ആരാധകർ ഏറ്റെടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സന്തോഷമുള്ളതുമായ കാര്യം സംഭവിച്ചു എന്ന വാർത്തയാണ് ആരാധകരിലേക്ക് തന്റെ പോസ്റ്റിലൂടെ താരം പങ്കുവെച്ചത്. താരത്തിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന വാർത്തയാണ് തന്റെ പോസ്റ്റിലൂടെ താരം പങ്കുവെച്ചത്. വൈഷ്ണവ് എന്നാൽ തരത്തിന്റെ പങ്കാളിയുടെ പേര്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

നല്ലൊരു വിവാഹ ജീവിതം ആശംസിക്കുകയാണ് കമന്റിലൂടെ ആരാധകർ. ഇത്ര പെട്ടെന്ന് എൻഗേജ്മെന്റ് കഴിഞ്ഞോ എന്നുള്ള ചോദ്യങ്ങളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരും. വൈഷ്ണവ് നൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്. സീരിയലിനു പുറമേ വീണ നായർ ആകാശഗംഗ ടു എന്ന ചിത്രത്തിലും നടിയായ എത്തിയിട്ടുണ്ട്.

കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകരെയും താരത്തിന് സ്വന്തമാക്കാൻ സാധിച്ചു. നിലവിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഗൗരി ശങ്കരം എന്ന സീരിയലിൽ വീണ ഗൗരിയായും, ഹരിശങ്കർ മഹാദേവനായും, നന്ദിനിയായി നിഷ മാത്യുവും എത്തിയ സീരിയൽ ഇന്ന് നിരവധി ആരാധകരാണ് ഉള്ളത്. മലയാളം കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കിയ സീരിയലാണ് ഗൗരി ശങ്കരം.