മഞ്ഞ ലോഹം ചൂട് കൂടി തന്നെ!! വിപണിയിൽ വൻ മാറ്റം; സ്വർണ്ണം പൊള്ളുന്ന വിലയിലേക്കോ!? വീണ്ടും കുത്തനെ ഉയർന്നു സ്വർണ്ണ വിപണി… | Gold Rate Today Kerala 17 March 2023 Malayalam

Gold Rate Today Kerala 17 March 2023 Malayalam : സ്വർണ്ണത്തിന്റെ വില കുതിച്ചുയർന്നിരിക്കുകയാണ് കുറച്ചു ദിവസങ്ങൾ ആയിട്ട്. കൂടിയും കുറഞ്ഞ നിൽക്കുകയാണ് സ്വർണ്ണത്തിന്റെ വില. എന്നാൽ ഇന്ന് 50 രൂപയാണ് പെട്ടെന്ന് കൂടിയിട്ടുള്ളത്. ഗ്രാമിന് 5355 രൂപയും, പവന് 42840 രൂപയും കൂടിയിരിക്കുകയാണ്.
ഫെബ്രുവരി രണ്ടിനാണ് സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. ഒരു പവൻ സ്വർണത്തിന് 4280 രൂപയും ഒരു ഗ്രാമിന് 5360 രൂപയും ആയിരുന്നു വില. സുരക്ഷിത ആസ്തി എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

ബാങ്ക് തകർച്ചയാണ് സ്വർണത്തിന് ഇപ്പോൾ വില വർധിക്കാനുള്ള പ്രധാന കാരണം എന്നും പറയുന്നുണ്ട്. യുഎസിലെ ഈ മാറ്റം എല്ലാവർക്കും അറിയാവുന്നതാണ്. ജനുവരിയിലും ഡിസംബറിലും സ്വർണ്ണവില ഉയർന്നിരുന്നു. ജനുവരിയിൽ 1520 രൂപയാണ് വർദ്ധിച്ചത് ഡിസംബറിലും വില അധികമായിട്ട് വർദ്ധിച്ചിരുന്നു, 480 രൂപയാണ് കൂടിയത്.
ഫെബ്രുവരി =1, 42,200 രൂപ, ഫെബ്രുവരി =2, 42,880 രൂപ, ഫെബ്രുവരി =3, 42,480 രൂപഫെബ്രുവരി =4, 41,920 രൂപ,ഫെബ്രുവരി= 5, 42,120 രൂപ,ഫെബ്രുവരി =6, 42,120 രൂപ, ഫെബ്രുവരി =7, 42,120 രൂപഫെബ്രുവരി =7, 42,20,20,20,20 രൂപ, ഫെബ്രുവരി =9, 42,320 രൂപഫെബ്രുവരി =10, 41,920 രൂപ,ഫെബ്രുവരി =11, 42,080 രൂപ, ഫെബ്രുവരി =12, 42,080 രൂപ, ഫെബ്രുവരി =13, 42,080 രൂപ, =42,000 രൂപ (ഉച്ചയ്ക്ക്)ഫെബ്രുവരി =492,041 15, 41,920 രൂപ, ഫെബ്രുവരി =16, 41,600 രൂപബ്രുവരി =17, 41,440 രൂപ,ഫെബ്രുവരി =18, 41,760…രൂപ.. മാർച്ച് = 1, 1 ഗ്രാം = 5145, = 8 ഗ്രാം = 41,160 = മാർച്ച് =2, 5160 ,മാർച്ച് 3 rd = 1 ഗ്രാം = 5175, 8 ഗ്രാം = 41400….March 4th = 1 ഗ്രാം =5185, 8 ഗ്രാം =41480….. March 6th = 5185, 8 gram = 41480….
