ഇനി ഫുഡ് കളർ പുറത്ത് നിന്ന് വാങ്ങണ്ട വീട്ടിൽ തന്നെ ഉണ്ടാക്കാം!!!

ഫുഡ് കളർ ചേർത്ത ഭക്ഷണം പലരും കഴിക്കാറുണ്ടെങ്കിലും പലർക്കും അത് അത്രയ്ക്ക് പിടിക്കാറില്ല. കെമിക്കലുകൾ ചേർത്ത് ഫുഡ് കളർ കഴിക്കാൻ പലർക്കും മടിയാണ്. എന്നാൽ ആ ഫുഡ് കളർ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഫുഡ് കളർ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഈ വീഡിയോ.

വലിയ ചിലവില്ലാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഫുഡ് കളർ ഉണ്ടാക്കാവുന്നതാണ്. അതിനായി വീട്ടിൽ തന്നെ ലഭ്യമായ ചില പച്ചക്കറികൾ മാത്രം മതി എന്നതാണ് പ്രത്യേകത. വലിയ ബുദ്ധിമുട്ടില്ലാതെ വീട്ടിൽ തന്നെ ഫുഡ് കളർ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിനായി വീട്ടിൽ തന്നെ ഉള്ള ചിലപച്ചക്കറികൾ മാത്രം മതി.

ഉദാഹരണത്തിന്. വയലറ്റ് കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവ ഉപയോഗിച്ചാണ് ഈ നിറങ്ങൾ ഉണ്ടാക്കുന്നത്. വളരെയധിതം പോഷക ഗുണങ്ങൾ നിറഞ്ഞതാണ് ഇത്. കെമിക്കലുകൾ ഇല്ലാതെ തന്നെ വീട്ടിൽ തന്നെ ഫുഡ് കളർ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിനായി വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.