രാജുവേട്ടൻ ബർത്ത് ഡേ വൻ ആഘോഷമാക്കി താരങ്ങൾ.!! പിറന്നാൾ നിറവിൽ പ്രിയ നടൻ; ആശംസ പ്രവാഹവുമായി താര ലോകവും ആരാധകരും.!! | Dulquer Salmaan And Amal Sufiya Wish On Prithviraj Sukumaran Birthday

Dulquer Salmaan And Amal Sufiya Wish On Prithviraj Sukumaran Birthday :

പൃഥ്വിരാജ് മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നാടൻ. മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടനാണ് പൃഥ്വിരാജ്. എക്കാലത്തെയും മികച്ച ഹിറ്റുകൾ വാരിക്കൂട്ടി മുന്നേറുകയാണ് താരം. 2011 ഏപ്രിൽ 25 ന് ആയിരുന്നു പ്രിത്വിരാജിന്റെയും മാധ്യമ പ്രവർത്തകയായ സുപ്രിയ മേനോന്റെയും വിവാഹം. 2014 ൽ ആയിരുന്നു മകൾ അലംകൃതയുടെ ജനനം.

പ്രിത്വിരാജ് സുകുമാരൻ – സുപ്രിയ മേനോൻ ദമ്പതികളുടെ ഏക മകളാണ് ആലി എന്ന് വിളിക്കുന്ന അലംകൃത. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്ന വ്യക്തിയാണ് പ്രിത്വിരാജ്. പ്രിത്വിരാജും സുപ്രിയയും പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് അലംകൃത മലയാളികൾക്കിടയിൽ സുപരിചിതയാണ്.

എന്നിരുന്നാലും, തങ്ങളുടെ മകളുടെ സ്വകാര്യതക്ക് പ്രാധാന്യം നൽകുന്ന ദമ്പതികൾ, മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ അധികം പങ്കിടാറില്ല. ഇന്ന് നമ്മുടെ മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് തന്റെ നാല്പതാം പിറന്നാൾ ആഘോഷിക്കുകയാണ്.

സിനിമ ലോകവും ആരാധകരും ഫാൻ പേജുകളും ഇന്ന് ഒരുപോലെ കൊണ്ടാടുന്ന വിശേഷമാണ് രാജുവിന്റെ പിറന്നാൾ. ഇന്ന് സോഷ്യൽ മീഡിയകളിൽ പൊൻ തിളക്കമോടെ നിറഞ്ഞു നിൽക്കുകയാണ് പൃഥ്വിരാജ്. പിറന്നാൾ വിശേഷങ്ങൾ അറിയാം…