പ്രഷർ കുക്കർ വൃത്തിയാക്കാൻ സാധിക്കുന്നില്ലേ… ഇനി ഇങ്ങനെ ചെയ്ത് നോക്കൂ…

നമ്മുടെ വീട്ടിൽ നാം നിത്യവംു ഉപയോഗിക്കുന്ന സാധനമാണ് കുക്കർ. ഏറ്റവും വൃത്തിയായി ശ്രദ്ധിക്കേണ്ട സധനവുമാണിത്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വാഷറിനുള്ളിൽ പറ്റിപ്പിടിക്കാൻ എല്ലാം സാധ്യതയുണ്ട്. അതിനാൽ വളരെ കരുതലോടെ വേണം കുക്കർ ക്ലീൻ ചെയ്യാൻ.

വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കാൻ സാധിക്കുന്ന ഒന്നാണ് കുക്കർ. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മതി ഇത് വൃത്തിയാക്കാൻ. അത് എങ്ങനെയാണ് ചെയ്യണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വീഡിയോ കാണാൻ മറക്കരുത്. ഇത് നിങ്ങൾക്ക് ഉപകാരപ്പെടും.

ഇത്തരത്തിൽ നിരവധി കൊച്ചു കൊച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ അടുക്കള വളരെയധികം വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. ഈ വീഡിയോ നിങ്ങൾ തീർച്ചയായും കാണൂ.. വളരെ എളുപ്പത്തിൽ ഇത് ചെയ്ത് നിങ്ങളുടെ കുക്കർ വൃത്തിയായി സൂക്ഷിക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Cooking at Mayflower ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.