കുക്കർ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് അറിയാത്ത ചില ടിപ്പുകൾ ഇതാ..!!!

എന്നും അടുക്കളയിലെ ഒരു സഹായിയാണ് കുക്കർ. കുക്കർ പല വലുപ്പത്തിലും പല മെറ്റീരിയൽ കൊണ്ടും ഉണ്ടാക്കുന്നുണ്ട്. എന്നാൽ കുക്കറിനെ കുറിച്ച് അറിയാത്ത ചില ടിപ്പുകൾ ഉണ്ട് അതാണ് ഈ വീഡിയോയിൽ പറയുന്നത്. കുക്കർ ഉപയോഗിക്കുമ്പോൾ അത് നന്നായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

കുക്കർ എങ്ങനെയാണ് വൃത്തിയാക്കേണ്ടതെന്ന് ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. അതിനായി ബേക്കിങ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കാം. കുക്കറിന്റെ പിടി ഇളകുന്നത് പലർക്കും ഒരു പ്രശ്‌നമാണ് അതിനായി സൂപ്പർ ഗ്ലൂ ഉപയോഗിച്ച് അത് ഫിക്‌സ് ചെയ്യാം. വാഷർ ലൂസ് ആയാൽ അത് ഫ്രീസറിൽ വയ്ക്കുകയോ അല്ലെങ്കിൽ തിളച്ച വെള്ളത്തിൽ ഇട്ട ശേഷമോ ഉപയോഗിക്കാം.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി info tricks ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.