സ്ഥിരമായി കോഴിയിറച്ചി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.!!

വൈറ്റ് മീറ്റ് അല്ലെങ്കിൽ വെളുത്ത ഇറച്ചി എന്ന വിഭാഗത്തിൽ പെട്ടവയാണ് കോഴിയിറച്ചി. മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന ഇറച്ചികളിൽ ഏറ്റവും ഗുണം ചെയ്യുന്ന ഒരു ഇറച്ചിയാണ് കോഴിയിറച്ചി എന്ന് പഠനങ്ങൾ പറയുന്നു.

എന്നാൽ ആരോഗ്യകരമായി ഈ ഇറച്ചി മാറണമെങ്കിൽ അതിൻറെ പാചകരീതിയിൽ കൂടി ശ്രദ്ധിക്കണം. കോഴിയിറച്ചിൽ കൊഴുപ്പ് കുറവും പ്രോട്ടീൻ കൂടുതലാണ്. വറുത്തു കഴിക്കാതെ കറി വെച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

കോഴിയിറച്ചിയിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ വളർച്ചക്ക് സഹായിക്കുന്നു. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Daily Malayalam Health Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Daily Malayalam Health Tips

Join our WhatsApp Group : Group Link