പാത്രം കാലിയാകുന്ന വഴി അറിയില്ല.. ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ 👌👌

0

ചിക്കന്റെ വിഭവങ്ങളെല്ലാം നമുക്കേറെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഒരു കിടിലൻ വിഭവം നമുക്കിവിടെ പരിചയപ്പെടാം. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കുമേളം ഇത് വളരെയധികം ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയം വേണ്ട. നിങ്ങളും ഇതൊന്നു വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.

 • Chicken -1 kg
 • Yogurt -2 tsp
 • Garam masala – 1/2 Tsp
 • Lemon juice- 1 Tsp
 • Turmeric powder -1/4 tsp
 • salt -1 tsp
 • onions -5(medium)
 • oil for frying
 • oil -3.1/2tbsp
 • Tomatoes -3
 • Ginger garlic paste-2 Tbsp
 • green chilli -3
 • curry leaves
 • Kashmiri chilli powder -1.1/2 tbsp
 • Coriander powder -1 tbsp
 • cumin powder – 1/4 Tsp
 • Garam Masala powder -1 tsp
 • fennel powder -1/2 tsp
 • Pepper powder -1.1/2 tsp
 • curry leaves
 • salt
 • Lemon juice – 1 tsp

ഈ കിടിലൻ ടേസ്റ്റിലുള്ള വിഭവം വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

We would like to show you notifications for the latest news and updates.
Dismiss
Allow Notifications